Kerala PSC English Previous Question- പി എസ് സി പരീക്ഷകൾക് സ്ഥിരമായി ആവർത്തിച്ച് ചോദിക്കുന്ന ചോദ്യങ്ങൾ ആണ് ഇന്ന് VISION PSC TALKS പ്രസിദ്ധീകരിക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ പി എസ് സി പരീക്ഷകളിൽ ആവർത്തിച്ചു ചോദിക്കുന്ന ചോദ്യങ്ങൾ ആണ് താഴെ കൊടുത്തിരിക്കുന്നത്.
1.ഇന്താങ്കി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ? നാഗാലാൻഡ്
2.നീല വിപ്ലവം സൂചിപ്പിക്കുന്നത്? മത്സ്യബന്ധനം
3.ഒരു ഡ്രൈ സെൽ ഇന്റെ വോൾട്ടേജ് എന്ത്? 1.5
4.മുല്ലപ്പൂ വിപ്ലവം ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ? ചൈന
5.ബാലവേല ഉപയോഗിക്കാത്ത ഉൽപ്പന്നങ്ങൾക്ക് നൽകുന്ന മുദ്ര ? റെഡ് മാർക്ക് ( ഇപ്പോൾ അറിയപ്പെടുന്നത് ഗൂഡ്വീവ് )
6.എ പി ജെ അബ്ദുൽ കലാമിനെ ഭാരതരത്ന അവാർഡ് ലഭിച്ച വർഷം ? 1997
7.അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗിക്കുന്നത് ? ബാരോമീറ്റർ
8.ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ജില്ല ? ഇടുക്കി
9.സഹാറ മരുഭൂമി എവിടെയാണ്? ആഫ്രിക്ക
10.കേന്ദ്ര തോട്ടവിള ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് സ്ഥിതി ചെയ്യുന്നത്? കാസർകോട്
11.ഐക്യരാഷ്ട്ര സംഘടന ആരംഭിച്ചത് എന്നാണ്? 1945 ഒക്ടോബർ 24
12.അർത്ഥ ശാസ്ത്രത്തിന്റെ രചയിതാവ് ആരാണ്? കൗടില്യൻ
13.ഏതു ചക്രവർത്തിയുടെ കാലത്താണ് ശകവർഷം തുടങ്ങിയത്? കനിഷ്കൻ
14.കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്? പീച്ചി തിരുവനന്തപുരം
15.മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ആയ ആദ്യ വനിത? ഡോക്ടർ ജാൻസി ജെയിംസ്
16.ഡൈനാമോ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ ആര്? മൈക്കിൾ ഫാരഡെ
17.വൈദ്യുത പ്രവാഹ ത്തിന്റെ സാന്നിധ്യം അറിയാനുള്ള ഉപകരണം ഏത്? ഗാൽവനോ മീറ്റർ
18.നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്? സിട്രിക് ആസിഡ്
19.പത്തൊമ്പതാം നൂറ്റാണ്ടിൽ തമിഴ്നാട്ടിൽ ജനിച്ച വിഖ്യാതനായ ഗണിതശാസ്ത്രജ്ഞൻ ആര്? രാമാനുജൻ
20.ചീഞ്ഞ മുട്ടയുടെ ഗന്ധം ഉള്ള വാതകം ഏത്? ഹൈഡ്രജൻ സൾഫൈഡ്
21.കേരളത്തിലെ പത്രക്കടലാസ് നിർമ്മാണ ഫാക്ടറി എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? വെള്ളൂർ
22.പച്ചില ചെടികൾ രാത്രിയിൽ പുറത്തോട്ട് വിടുന്ന വാതകം ഏത്? കാർബൺ ഡൈ ഓക്സൈഡ്
23.ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലം എവിടെയാണ്? ചെമ്പഴന്തി
24.ചെമ്മീൻ എന്ന മലയാള സിനിമയുടെ സംവിധായകൻ ആര്? രാമു കാര്യാട്ട്
25.കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആര്? ഇഎംഎസ് നമ്പൂതിരിപ്പാട്
26.ഉറുമ്പിന്റെ ശരീരത്തിലെ ആസിഡ് ഏത്? ഫോർമിക് ആസിഡ്
27.കേരളത്തിലെ പക്ഷികൾ എന്ന ഗ്രന്ഥം രചിച്ചത് ആര് ? ഇന്ദുചൂഡൻ
28.കേരള സാഹിത്യ അക്കാദമി സ്ഥിതിചെയ്യുന്നത് എവിടെയാണ് ? തൃശ്ശൂർ
29.ക്രിസ്റ്റൽ രൂപത്തിലുള്ള ഒരു കാർബൺ രൂപം ഏത് ? വജ്രം
30.ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യസാധനങ്ങൾ നൽകുന്ന പദ്ധതിയാണ് അന്ത്യോദയ അന്നയോജന
31.കേരള കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം എവിടെയാണ്? മണ്ണുത്തി
32.പാരമ്പര്യ ശാസ്ത്രത്തിന് അടിസ്ഥാനമിട്ട ശാസ്ത്രജ്ഞൻ ആര് ? ഗ്രിഗർ മെൻഡൽ
33.മദ്യപാനം കൊണ്ട് ഏറ്റവുമധികം ദോഷം സംഭവിക്കുന്ന ശരീരഭാഗം ഏത്? കരൾ
34.കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് എവിടെയാണ്? ചവറ
35.തുരിശിന്റെ രാസനാമം എന്താണ്? കോപ്പർ സൾഫേറ്റ്
36.യുഎൻ പൊതുസഭയിൽ ആദ്യമായി ഹിന്ദിയിൽ സംസാരിച്ച പ്രധാനമന്ത്രി ആര്? എ ബി വാജ്പേയ്
37.ഇന്ത്യ ആദ്യമായി ആണവ പരീക്ഷണം നടത്തിയ വർഷം ഏത്? 1974
38.ഏറ്റവും കൂടുതൽ വിസ്തൃതി ഉള്ള ഇന്ത്യൻ സംസ്ഥാനം ഏത്? രാജസ്ഥാൻ
39.കരിമണലിൽ നിന്ന് ലഭിക്കുന്ന ധാതുക്കൾ ഏതൊക്കെ? ഇൽമനൈറ്റ്, മോണോസൈറ്റ്
40.സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ ആര്? മൗണ്ട് ബാറ്റൺ പ്രഭു
41.പ്രിന്റിംഗ് പ്രസ്സ് കണ്ടെത്തിയതാര്? ബെഞ്ചമിൻ ബെയിലി
42.അന്തരീക്ഷത്തിൽ ഏറ്റവും താഴത്തെ പാളി ഏത്? ട്രോപോസ്ഫിയർ
43.ഏറ്റവും ശുദ്ധമായ ജലം ഏത്? മഴവെള്ളം
44.യന്ത്രങ്ങളുടെ പവർ അളക്കുന്ന യൂണിറ്റ് പേരെന്ത്? കുതിര ശക്തി
45.ന്യൂറോളജി ശരീരത്തിലെ ഏതു ഭാഗത്തെ സംബന്ധിച്ച പഠനമാണ്? നാഡീവ്യൂഹത്തെ സംബന്ധിച്ച്
46.വിനാഗിരിയിൽ അടങ്ങിയിട്ടുള്ള ആസിഡ് ഏത്? അസറ്റിക് ആസിഡ്
47.ചുവന്നുള്ളിയുടെ നീറ്റലിനു കാരണം എന്ത്? ഫോസ്ഫറസ്
48.എലി വിഷത്തിൽ അടങ്ങിയ രാസപദാർത്ഥം ഏതാണ്? സിങ്ക് ഫോസ്ഫൈഡ്
49.പാലിന്റെ ശുദ്ധി അളക്കുന്ന ഉപകരണത്തിന് പേര് എന്ത്? ലാക്ടോമീറ്റർ
50.അയഡിൻ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏത്? ഗോയിറ്റർ
51.സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം ഏത്? ബുധൻ
52.ഇന്ത്യയിലെ ആദ്യത്തെ അച്ചടി യന്ത്രം 1556 സ്ഥാപിക്കപെട്ടത് എവിടെയാണ്? ഗോവ
53.മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി നൽകാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചത് എന്ന്? 2013 മെയ് 23
54.ഒളിമ്പിക്സ് ഗെയിംസിലെ ചിഹ്നം എത്ര വളയങ്ങൾ ഉൾപ്പെട്ടതാണ്? 5
55.ഏറ്റവും കൊഴുപ്പുള്ള പാൽ ഏത് മൃഗത്തിന്റെ ഏതാണ്? മുയൽ
56.സ്വതന്ത്ര സോഫ്റ്റ്വെയറിനെ പിതാവ് ആര്? റിച്ചാർഡ് സ്റ്റാൾമാൻ
57.സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനെ നിയമിക്കുന്നതാര്? ഗവർണർ
58.UN അസംബ്ളി പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത? വിജയലക്ഷ്മി പണ്ഡിറ്റ്
59.ഏറ്റവും ചൂട് കൂടിയ ഗ്രഹം ഏത്? ശുക്രൻ
60.ആദ്യമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയ ഡോക്ടർ ആര്? ഡോക്ടർ ക്രിസ്ത്യൻ ബർണാഡ്
61.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്നത് ഏത് വ്യവസായത്തിൽ ആണ്? തുണി വ്യവസായം
62.ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്നത് എവിടെ യാണ്? നാസിക്
63.പത്മശ്രീ അവാർഡ് നേടിയ ആദ്യ മലയാളി കായിക താരം ആര്? പി ടി ഉഷ
64.ഇന്ത്യൻ അണുബോംബ് പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്? രാജാ രാമണ്ണ
65.കാളിദാസൻ ആരുടെ സദസ്സിലെ പണ്ഡിതൻ ആയിരുന്നു? വിക്രമാദിത്യൻ
66.ഭാരത രത്നം നേടിയ ആദ്യ വിദേശി ആര്? ഖാൻ അബ്ദുൽ ഗാഫർ ഖാൻ
67.വാൽമീകി ടൈഗർ റിസർവ് സ്ഥിതി ചെയ്യുന്നത് എവിടെ? ബീഹാർ
68.വരയാടുകൾക്ക് പ്രസിദ്ധമായ കേരളത്തിലെ വനപ്രദേശം? ഇരവികുളം
69.കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആര്? ജോസഫ് മുണ്ടശ്ശേരി
70.സിന്ധുനദിക്ക് എത്ര പോഷക നദികൾ ഉണ്ട്? 5
71.ഡൈനാമോ യിൽ വൈദ്യുതോർജ്ജം ലഭിക്കുന്നത് ഏത് ഊർജ്ജത്തിൽ നിന്നാണ്? യാന്ത്രികോർജ്ജം
72.ഉത്പതന സ്വഭാവമുള്ള ഒരു പദാർത്ഥമാണ്? കർപ്പൂരം
73.ഭൂമിയും ചന്ദ്രനും തമ്മിലുള്ള ബലം ഏത്? ഗുരുത്വാകർഷണബലം
74.കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത്? വേമ്പനാട്ടു കായൽ
75.നാരുവേരുപടലം ഉള്ള ഒരു സസ്യമാണ്? മുള
76.രോഗപ്രതിരോധ ശാസ്ത്രത്തിന്റെ പിതാവ് ആര്? എഡ്വേർഡ് ജെന്നർ
77.കൊല്ലവർഷം ആരംഭിക്കുന്നത്? എ ഡി 825
78.ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ആര്? സിരിമാവോ ബണ്ഡാരനായകെ
79.ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ പതിച്ച നാണയം പുറത്തിറക്കിയ മുസ്ലിം ഭരണാധികാരി ആര്? കുത്തബ്ദീൻ ഐബക്
80.കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം ഏത്? പ്ലേഗ്
81.കേരളത്തിൽ നിന്ന് ഉത്ഭവിച്ച് കർണാടകത്തിലേക്ക് ഒഴുകുന്ന കാവേരിയുടെ പോഷക നദി ഏത്? കബനി
82.കേരളത്തിൽ ചന്ദനക്കാടിന്റെ നാട് എന്നറിയപ്പെടുന്നത് ഏത്? മറയൂർ
83.തിരുപ്പതി ക്ഷേത്രം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്? ആന്ധ്ര പ്രദേശ്
84.സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ഏത്? വ്യാഴം
85.ലോക സന്തോഷ ദിനം ഏത്? മാർച്ച് 20
86.ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്ന ദിവസം ഏത്? ജൂൺ 5
87.ദക്ഷിണഭോജൻ എന്നറിയപ്പെടുന്ന ഭരണാധികാരി? സ്വാതി തിരുനാൾ
88.എവറസ്റ്റ് സ്ഥിതി ചെയ്യുന്ന രാജ്യം ഏത്? നേപ്പാൾ
89.മലയാളത്തിലെ ആദ്യത്തെ സിനിമ? വിഗതകുമാരൻ
90.മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രം? ബാലൻ
91.ഇന്ത്യയുടെ കടുവ സംസ്ഥാനം എന്നറിയപ്പെടുന്നത് ഏത്? മധ്യപ്രദേശ്
92.ഏറ്റവും കൂടുതൽ കടുവകൾ ഉള്ള ഇന്ത്യൻ സംസ്ഥാനം ഏത്? കർണാടക
93.മുംബൈ സ്ഫോടനം ഉണ്ടായത് ഏത് ദിവസം? 2008 നവംബർ 26
94.പെരുമൺ ട്രെയിൻ ദുരന്തം ഉണ്ടായത് ഏത് ദിവസം? 1988 ജൂലൈ 8
95.കേരളത്തിലെ ചുമർചിത്ര നഗരി എന്നറിയപ്പെടുന്നത് ഏത്? കോട്ടയം
96.ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിതാ കോടതി സ്ഥാപിക്കപ്പെട്ടത് എവിടെയാണ്? മാൾട്ടാ പശ്ചിമബംഗാൾ
97.നളചരിതം ആട്ടക്കഥയുടെ രചയിതാവ് ആരാണ്? ഉണ്ണായി വാര്യർ
98.ഹിരോഷിമയിൽ അണുബോംബ് ഇട്ട ദിവസം ഏത്? 1945 ഓഗസ്റ്റ് ആറാം തീയതി
99.സതേൺ റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്? ചെന്നൈ
Post a Comment