LGS,LD Preliminary questions-Kerala Psc questions Read more.....
ഇന്ത്യ പൊതുവിവരങ്ങളും ഭൂമിശാസ്ത്രവും
51.പിർപാഞ്ചാൽ നിര ഇന്ത്യയിലെ ഏത്
പർവ്വത നിരയിൽ സ്ഥിതി ചെയ്യുന്നു ?
ഹിമാലയം
52.ഗംഗ നദി ഏറ്റവും കൂടുതൽ ഒഴുകുന്ന
ഇന്ത്യൻ സംസ്ഥാനം ?
ഉത്തർപ്രദേശ്
53.ഇന്ത്യൻ കാലാവസ്ഥ അറിയപ്പെടുന്നത് ?
ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥ
54.ലൂണി നദിയുടെ ഉൽഭവസ്ഥാനം ?
ആരവല്ലി
55.ഒഡീഷയിലെ ഏറ്റവും ഉയരം കൂടിയ
കൊടുമുടി ഏത് ?
ഡിയോമാലി
56.'ശ്രീനഗറിന്റെ രത്‌നം ' എന്നറിയപ്പെടുന്ന
തടാകം ഏത് ?
ദാൽ തടാകം
57.ബഗ്ലിഹാർ അണക്കെട്ട് ഏത് നദിയിൽ
സ്ഥിതി ചെയ്യുന്നു ?
ചിനാബ്
58.ശിവസമുദ്രം വെള്ളച്ചാട്ടം ഏത്
നദിയിലാണ് ?
കാവേരി
59.പടിഞ്ഞാറോട്ടൊഴുകുന്ന ഇന്ത്യയിലെ
ഏറ്റവും വലിയ നദി ?
നർമദ
60.'ചിത്രകോട്ട് ' വെള്ളച്ചാട്ടം ഏത് നദിയിൽ?
ഇന്ദ്രവതി (ചത്തീസ്ഗഢ് )
61.ഹിമാലയത്തിലെ ഏത് ചുരത്തിലൂടെ
ആണ് പഴയകാല സിൽക്‌റൂട്ട് കടന്നു
പോയിരുന്നത് ?
ഖൈബർ ചുരം
62.കണ്ടൽ വനങ്ങളുടെ വളർച്ചക്ക്
അനുയോജ്യമായ മണ്ണേത് ?
പീറ്റ് മണ്ണ്
63.ഇന്ത്യയിലെ ആദ്യത്തെ അറ്റോമിക്
പവർ സ്റ്റേഷൻ ഏത് ?
താരാപ്പൂർ (1969 Oct 28)
64.'കാൽബൈശാഖി ' ഏത് സംസ്ഥാനത്തു
വീശുന്ന പ്രാദേശികവാദം ആണ് ?
പശ്ചിമബംഗാൾ
65.പുഷ്കർ തടാകത്തിലേക്ക് എത്തുന്ന
നദി ഏത് ?
ലൂണി
66.ഡക്കാൻ പീഠഭൂമിയിൽ കാണപ്പെടുന്ന
മണ്ണേത് ?
കരിമണ്ണ്
67.വേനൽകാലത്ത് കൃഷി ചെയ്യുന്ന
വിളകൾ ആണ് ?
സെയ്ദ് വിളകൾ (പഴം, പച്ചക്കറി...)
68.ഇന്ത്യയുടെ ഉത്തര സമതലങ്ങളിൽ
അനുഭവപ്പെടുന്ന ചൂടേറിയ വരണ്ട കാറ്റ് ?
ലൂ
69.ശ്രീബുദ്ധന് ബോധോദയം ലഭിച്ച
ബോധ്‌ഗയയിലൂടെ ഒഴുകുന്ന നദിയാണ് ?
നിരഞ്ജന നദി
70.താർ മരുഭൂമിയിൽ അപ്രത്യക്ഷമായ
നദി ഏത് ?
സരസ്വതി
71.ഉറി പവർ പദ്ധതി ഏത് നദിയിൽ
ആണ് സ്ഥിതിചെയ്യുന്നത് ?
ത്സലം നദി
72.'പരുഷണി 'എന്ന് പ്രാചീനകാലത്ത്
അറിയപ്പെട്ടിരുന്ന നദിയേത് ?
രവി
73.വാല്മീകി നാഷണൽ പാർക്ക് സ്ഥിതി
ചെയ്യുന്നത് ഏത് സംസ്ഥാനത്ത് ?
ബീഹാർ
74.വാൻടാങ് വെള്ളച്ചാട്ടം ഏത്
സംസ്ഥാനത്ത് ?
മിസോറാം
75.ഷില്ലോങ് സ്ഥിതി ചെയ്യുന്നത് ഏത്
കുന്നുകളിലാണ് ?
ഖാരോ
76.ഓൾ ഇന്ത്യ സോയിൽ ആൻഡ് ലാൻഡ്
യൂസ് സർവേയുടെ ആസ്ഥാനം
എവിടെയാണ് ? റാഞ്ചി
77.വിന്ധ്യ പർവതത്തിന്റെ ഏറ്റവും
ഉയരമുള്ള കൊടുമുടി ?
അമർകണ്ടക്
78.കേരദ്വീപ് ഏത് തടാകത്തിൽ ആണ്
സ്ഥിതിചെയ്യുന്നത് ?
ഡുംബൂർ തടാകം (ത്രിപുര )
79.ഇന്ദിരാഗാന്ധി സുവോളജിക്കൽ പാർക്ക്
സ്ഥിതി ചെയ്യുന്നത് എവിടെ ?
വിശാഖപട്ടണം
80.നേലേപ്പാട് പക്ഷി സങ്കേതം സ്ഥിതി
ചെയുന്ന സംസ്ഥാനം ?
ആന്ധ്രാപ്രദേശ്
81.ഇന്ദിരഗാന്ധി നാഷണൽ പാർക്ക് ഏത്
സംസ്ഥാനത്ത് ?
തമിഴ്നാട്
82.ചന്ദ്രപ്രഭ വന്യജീവി സങ്കേതം സ്ഥിതി
ചെയ്യുന്ന സംസ്ഥാനം ?
ഉത്തർപ്രദേശ്
83.ഹാരിയറ്റ് കൊടുമുടി സ്ഥിതി ചെയ്യുന്നത്
എവിടെ ?
സൗത്ത് ആൻഡമാൻ
84.ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യ
നിർമിത തടാകം ?
ദെബാർ തടാകം
85.ലാവ തണുത്തുറഞ്ഞുണ്ടായ ഒരു
പീഠഭൂമി ?
ഡെക്കാൺ പീഠഭൂമി
86.മയൂരാക്ഷി പദ്ധതി ഏത്
സംസ്ഥാനത്താണ് ?
പശ്ചിമബംഗാൾ
87.തുമലപ്പള്ളി യുറേനിയം ഖനി ഏത്
സംസ്ഥാനത്താണ് ?
ആന്ധ്രാപ്രദേശ്
88.പാതാള ഗംഗ എന്നറിയപ്പെടുന്ന നദി ?
കൃഷ്ണ
89.സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ
വിവിധോദ്ദേശ്യ പദ്ധതി ?
ദാമോദർ വാലി പദ്ധതി
90.കർണാടകയിലെ കാപ്പി തോട്ടങ്ങൾക്ക്
പ്രയോജനകരമായ ഇടിയോടു കൂടിയ മഴ ?
ചെറിബ്ലോസംസ്
91.'സമൃദ്ധിയുടെ നീരുറവ' എന്ന്
ജവഹർലാൽ നെഹ്‌റു വിശേഷിപ്പിച്ച
എണ്ണപ്പാടം ഏത് ?
അംഗലേശ്വർ
92.നെയ്‌വേലി തെർമൽ പവർ സ്റ്റേഷൻ
ഏത് രാജ്യത്തിന്റെ സഹായത്തിൽ ആണ്
സ്ഥാപിച്ചത് ?
റഷ്യ
93.നംദഫ ദേശീയോദ്യാനം ഏത്
സംസ്ഥാനത്താണ് ?
അരുണാചൽപ്രദേശ്
94.ഇന്ത്യയിലെ ഏറ്റവും വലിയ
ബയോസ്ഫിയർ റിസർവ് ഏതാണ് ?
ഗ്യാൻഭാരതി (ഗുജറാത്ത് )
95.മഞ്ഞുകാലത്തെ ആശ്രയിച്ചുള്ള
കൃഷിക്കാലം ഏതാണ് ?
റാബി
96.വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ
ബ്യുറോയുടെ ആസ്ഥാനമെവിടെ ?
ന്യൂഡൽഹി
97.ഇന്ത്യയിലെ ഏറ്റവും വലിയ കാറ്റാടിപ്പാടം
ഏതാണ് ?
മുപ്പന്തൽ (തമിഴ്നാട് )
98.കോട്ട തെർമൽ പവർ പ്ലാന്റ് സ്ഥിതി
ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ് ?
ചമ്പൽ (രാജസ്ഥാൻ )
99.രഞ്ജിത്ത് സാഗർ അണക്കെട്ട് ഏത്
നദിയിൽ ആണ് സ്ഥിതി ചെയ്യുന്നു ?
രവി
100. ഇന്ത്യയിലെ ആദ്യ ഘന ജല റിയാക്ടർ
സ്ഥിതിചെയ്യുന്നത് എവിടെ ?
കോട്ട (രാജസ്ഥാൻ )
Post a Comment