Current Affairs-Kerala Psc LP/UP, LD Exam

Cirrent Affairs-Kerala Psc LP/UP, LD Examinations.Read More... 

Current Affairs-Kerala PSC 


1. മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 % സംവരണം ഏർപ്പെടുത്തണം എന്ന്‌ നിർദ്ദേശിച്ച 
കമ്മീഷൻ ? 
 ജസ്റ്റിസ് കെ ശ്രീധരൻ നായർ കമ്മീഷൻ 
2. അന്താരാഷ്ട്ര സസ്യരോഗ്യ വർഷം? 
                2020
3. ഇന്ത്യയുടെ ഭൂവിസ്തൃതിയുടെഎത്ര 
    ശതമാനം വനം ഉണ്ട് എന്നാണ് പുതിയ 
    റിപ്പോർട്ട്‌ ? 
                21.67%
4. എൺപതാമത് ചരിത്ര കോൺഗ്രസ്‌ 
    നടന്നത് എവിടെ  ? 
               കണ്ണൂർ 
5. ലോക റാപിഡ് ചെസ്സ് കിരീടം 2019 നേടിയ 
     ഇന്ത്യക്കാരി ? 
                        കൊനേരു ഹംപി 
6. ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്തു
    ചിലവഴിച്ച വനിത ? 
                      കൃസ്റ്റീന കോച്ച് 
7. പത്മപ്രഭ പുരസ്‌കാരം 2019 നേടിയതാര് ? 
                സന്തോഷ്‌ ഏച്ചിക്കാനം 
8. ആരുടെ ഉന്നമനത്തിനു വേണ്ടിയാണു 
    "പുനർഗേഹം " പദ്ധതി ? 
                 മത്സ്യത്തൊഴിലാളികൾ 
9. ഹരിവരാസനം പുരസ്‌കാരം  2019 ? 
                ഇളയരാജ 
10. ശുദ്ധവായു ശ്വസിക്കാൻ 'ഓക്സിജൻ 
       പാർലർ' ആരംഭിച്ച റെയിൽവേ സ്റ്റേഷൻ ? 
                  നാസിക് റെയിൽവേ സ്റ്റേഷൻ

11. വിമൻസ് ക്രിക്കറ്റെർ ഓഫ് ദി ഇയർ 2019 ? 
                  എലിസ പെറി 
12. ഫിഫ ടീം ഓഫ് ദി ഇയർ 2019 ? 
                  ബെൽജിയം 
13. "ചിദംബര സ്മരണ " എന്ന കൃതിയുടെ 
       രചയിതാവ് ? 
                    ബാലചന്ദ്രൻ ചുള്ളിക്കാട് 
14. ക്യൂബയുടെ പ്രധാനമന്ത്രി ? 
                  മാന്വൽ മറീരോ ക്രൂസ് 
15. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 
       2019 മലയാളം വിഭാഗം ജേതാവ് ? 
                വി മധുസൂദനൻ നായർ
             (കവിത :അച്ചൻ പിറന്ന വീട് )
16. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 
       2019 ഇംഗ്ലീഷ് വിഭാഗം ജേതാവ് ? 
              ശശി തരൂർ
(An area of darkness:The british empire in india)

17. മാതൃഭൂമി സാഹിത്യ പുരസ്‌കാരം 2019 ? 
                  UA ഖാദർ 
18. പ്രഥമ സൈക്കിൾ പോളോ ലീഗ് 2019 നു 
       വേദിയായത് ? 
                   ഇന്ത്യ 
19. ദേശീയ സ്കൂൾ കായികമേള ഓവറോൾ 
       കിരീടം 2019 നേടിയത് ? 
                   കേരളം 
20. ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് മുക്ത വിനോദ 
      സഞ്ചാര കേന്ദ്രം ? 
                 കുമരകം 
21. "മൈൻഡ് മാസ്റ്റർ " ആരുടെ 
        ആത്മകഥയാണ് ? 
                    വിശ്വനാഥൻ ആനന്ദ് 
22. പൗരത്വ ഭേദഗതി ബില്ല് രാഷ്‌ട്രപതി ഒപ്പ് 
       വെച്ചത് എന്ന്‌ ? 
              2019 ഡിസംബർ 12 
             രാജ്യസഭാ  - 2019 ഡിസംബർ 11
            ലോകസഭ  - 2019 ഡിസംബർ 10 
23. കുഞ്ഞുണ്ണി മാഷ് പുരസ്‌കാരം  2019 
      നേടിയത് ? 
               സത്യൻ അന്തിക്കാട്  
24. International Year of Peace and Trust ആയി  യു ൻ ആചരിക്കാൻ തീരുമാനിച്ചത് എന്ന്‌  ? 
                2021 
25. Climate change performance index 2019 
       പ്രകാരം ഇന്ത്യയുടെ സ്ഥാനം. ? 
                 9

26. 2019 ലെ UN മനുഷ്യാവകാശ
      ദിന പ്രമേയം ? 
     Youth Standing Up for Human Rights 

27. കേക്ക്, ബേക്കറി ഉത്പന്നങ്ങളുടെ 
      ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് 
      കേരള ആരോഗ്യവകുപ്പ് ആരംഭിച്ച 
      പദ്ധതി ? 
                    ഓപ്പറേഷൻ രുചി 
28. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ 
     ഏറ്റവും കൂടുതൽ ഡൌൺലോഡ്
    ചെയ്ത മൊബൈൽ അപ്ലിക്കേഷൻ ഏത് ? 
                 ഫേസ്ബുക് 
29. രാത്രി സമയങ്ങളിൽ വഴിയിൽ 
      ഒറ്റപെട്ട്പോകുന്ന സ്ത്രീകൾക്കും 
      മുതിർന്ന പൗരന്മാർക്കും വേണ്ടി കേരള 
      പോലീസ് ആരംഭിച്ച പദ്ധതി ? 
                  നിഴൽ 
30. 2019 ൽ National florence Nightingale 
       Award മരണാനന്തരം നേടിയ മലയാളി ? 
                  ലിനി പുതുശേരി 
31. കേന്ദ്ര സർക്കാരിന്റെ പ്രതിരോധ 
     കുത്തിവെപ്പ് പദ്ധതിയായ ഇന്ദ്ര ധനുഷ് 2.0
  എത്ര രോഗങ്ങൾക്ക് ഉള്ള കുത്തിവെപ്പാണ് ? 
                8
32. അറുപതാമത് സംസ്ഥാന സ്കൂൾ 
      കലോൽത്സവ ജേതാക്കൾ  ആര് ? 
                പാലക്കാട്‌ 
33. ഡെബിറ്റ് കാർഡിനൊപ്പം ഡ്രൈവിംഗ് 
    ലൈസൻസ് ഉൾപ്പെടുത്തി ഒരൊറ്റ കാർഡ്
   പുറത്തിറക്കാൻ കേരള സര്ക്കാരുമായി 
 ധാരണയിലെത്തുന്ന പൊതുമേഖലാ ബാങ്ക് ? 
                  SBI 
34. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ 
       പുതിയ പുതിയ പേര് ? 
                ഗ്രാമോത്സവം 
35. ജ്ഞാനപീഠ പുരസ്‌കാരം 2019 ? 
          അക്കിത്തം അച്യുതൻ നമ്പൂതിരി (6th മലയാളി )
        ജി ശങ്കരക്കുറുപ്പ് - 1965
        സ് കെ പൊറ്റക്കാട് -1980
        തകഴി ശിവശങ്കരപ്പിള്ള - 1984
        എം ടി വാസുദേവൻ നായർ - 1995 
         ഒ ൻ വി കുറുപ്പ്  - 2007
       അക്കിത്തം അച്യുതൻ നമ്പൂതിരി - 2019

36. കായികതാരങ്ങൾക്ക് സർക്കാർ 
      ജോലിയിൽ 5% ശതമാനം സംവരണം 
      ഏർപ്പെടുത്തിയ സംസ്ഥാനം ? 
                      മധ്യപ്രദേശ് 
37. അരുണാചൽ പ്രാദേശിൽ 
      പ്രസിദ്ധീകരണം ആരംഭിച്ച 
       ആദ്യ ഹിന്ദി ദിനപത്രം ?. 
                    അരുണ ഭൂമി 
38. 'Etawah Lion Safar'Park നിലവിൽ വന്ന 
        സംസ്ഥാനം ? 
                    ഉത്തർപ്രദേശ്‌  
39. കേരളത്തിൽ ഷൂട്ടിംഗ് അക്കാദമി 
        നിലവിൽ വരുന്നത്  ? 
                    വട്ടിയൂർക്കാവ് 
40. ഇന്ത്യയിൽ ആദ്യമായി നടന്ന ഡേ നൈറ്റ് 
      ക്രിക്കറ്റ്  ടെസ്റ്റിന്റെ ജേതാക്കൾ ? 
               ഇന്ത്യ (ബംഗ്ലാദേശിനെ തോൽപിച്ചു )
41. കേരളത്തിലെ കോളേജ് 
       വിദ്യാർത്ഥികളുടെ ആത്മഹത്യ പ്രവണത
       കുറക്കാനും മാനസിക ആരോഗ്യം 
       മെച്ചപ്പെടുത്തുന്നതിനുമായി 
        ആരംഭിച്ച പദ്ധതി ? 
                    ജീവനി 
42. രാജ്യസഭയുടെ 250 മത്തെ 
       സമ്മേളനത്തിന്റെ ഭാഗമായി എത്ര 
       രൂപയുടെ നാണയം ആണ് പുറത്ത് 
       ഇറക്കിയത് ? 
                     250 രൂപയുടെ നാണയം 
43. കേരളത്തിലെ സ്ത്രീധന വിരുദ്ധ 
       പ്രചാരണ പരിപാടിയുടെ ബ്രാൻഡ് 
        അംബാസിഡർ ? 
                    ടോവിനോ തോമസ് 
44. Kalaburagi Airport എവിടെ സ്ഥിതി 
       ചെയ്യുന്നു ? 
                    കർണാടക 
45. വായുവിലൂടെ പകരുന്ന രോഗങ്ങളെ 
       കുറിച്ച് കുട്ടികളിൽ അവബോധം 
       വളർത്താൻ ആരോഗ്യവകുപ്പ് 
       നടപ്പിലാക്കുന്ന പദ്ധതി ? 
                   തൂവാല വിപ്ലവം 
46. കേരള ബാങ്കിന്റെ പ്രഥമ CEO ആര് ? 
                  PS രാജൻ 
47.ജാതി സർട്ടിഫിക്കറ്റ് ന്റെ കാലാവധി എത്ര
      വർഷമാണ് ? 
                 3 വർഷം 
48. വിജയശതമാനം കുറവുള്ള സ്കൂളുകൾ കണ്ടെത്തി പരിഹാരം കാണാനുള്ള സർക്കാർ പദ്ധതിയാണ് ? 
                ശ്രദ്ധ 
49. 'പ്രസിഡന്റ്‌സ്‌ കളർ' പുരസ്‌കാരം ലഭിച്ച 
       നാവിക അക്കാദമി
                 ഏഴിമല നാവിക അക്കാദമി 
50. കടൽത്തീര ശുചീകരണ റിപ്പോർട്ട്‌ 
      പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ 
     മലിനമായ കടൽത്തീരം ഉള്ള സംസ്ഥാനം ? 
                      കേരളം 

Post a Comment

Previous Post Next Post

Display Add 2