How to get a new plastic Aadhaar card നിങ്ങളുടെ പേപ്പർ ആധാർ കാർഡ് മാറ്റി പുതിയ പ്ലാസ്റ്റിക് ആധാർ കാർഡ് എടുക്കണോ ?

How to get a new plastic Aadhaar Card ? 
നിങ്ങളുടെ കയ്യിൽ ഉളള പേപ്പർ ആധാർ കാർഡ് പ്ലാസ്റ്റിക്ക് ആധാർ കാർഡാക്കി സർക്കാർ നൽകുന്നു. അതുവഴി ഇനി കേടു വരുമോ എന്ന പേടി വേണ്ട. ATM കാർഡ് പോലെ നമുക്ക് സുരക്ഷിതമായി കൊണ്ട് നടക്കാവുന്നതാണ്. നമുക്ക് നമ്മുടെ മൊബൈൽ ഫോണിലൂടെ തന്നെ പുതിയ പ്ലാസ്റ്റിക്ക് ആധാർ കാർഡിന് വേണ്ടി അപേക്ഷിക്കാവുന്നതാണ്. 
എങ്ങനെയാണ് അപേക്ഷിക്കേണ്ടത് എന്നറിയാൻ  വീഡിയോ കാണൂ.... 





👆👆👆


👆👆👆



Post a Comment

Previous Post Next Post

Display Add 2