Job vacancy kerala & Maldives കേരളത്തിലും മാലിദ്വീപിലും ഡ്രൈവർ, ടെക്നിഷ്യൻ, നേഴ്സ് തസ്തികയിൽ ഒഴിവുകൾ
ശ്രീചിത്ര മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിവിധ തസ്‌തികകളിൽ ഒഴിവുകൾ
* തസ്തികയുടെ പേര് : ഡ്രൈവർ
യോഗ്യത :
പത്താം ക്ലാസ് വിജയം ,
ലൈറ്റ്- ഹെവി വാഹനങ്ങൾ ഓടിക്കുന്നതിന് സാധുവായ ഡ്രൈവിങ് ലൈസൻസ് ,
അഞ്ചുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.
ശമ്പളം : 15,000 രൂപ.
https://kjob.mintil.com/s/944
*തസ്തികയുടെ പേര് : ടെക്‌നിഷ്യൻ (എം.ആർ.എ.സി)
ഒഴിവുകളുടെ എണ്ണം : 06 (ജനറൽ-3,ഒ.ബി.സി.-2,എസ്.സി.-1)
യോഗ്യത :
പത്താം ക്ലാസ്,എം.ആർ.എ.സി.യിൽ ഐ.ടി.ഐ. ട്രേഡ് സർട്ടിഫിക്കറ്റ്.
രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി : 30 വയസ്സ്.
ശമ്പളം : 19,000 രൂപ
അഭിമുഖം : നവംബർ 06 ന് രാവിലെ 10:30
*തസ്തികയുടെ പേര് : ടെക്നീഷ്യൻ (സി.എസ്.ആർ.)
ഒഴിവുകളുടെ എണ്ണം : 2 (ജനറൽ-1,ഒ.ബി.സി.-1)
പത്താം ക്ലാസ്, ഐ.ടി.ഐ.ട്രേഡ് സർട്ടിഫിക്കറ്റ് ഇൻ ഇൻസ്ട്രുമെന്റ് മെക്കാനിക്സ്/മെക്കാനിക്കൽ മെഡിക്കൽ ഇലക്ട്രോണിക്‌സ്,
രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 30 വയസ്സ്
ശമ്പളം : 19000 രൂപ.
അഭിമുഖം നവംബർ 10-ന് രാവിലെ 10.30
****************-----------------------****************
*Wanted Indian Nurses for Maldives
Salary : USD 730.00 - USD 830.00 (Depending on Qualification & Experience)
Terms and Conditions
Employment Contract: 2 Years (renewable)
Probationary Period: 3 Months
Accommodation: Shared accommodation or Accommodation Allowance of Mrf 1800 if staying outside
Food Allowance: Mrf. 1500.00
Annual Leave: 30 days on completion of one full year of employment
Working Hours: 8 hours/days, 6 days/week
Documents required for application
1 CV
2 Passport Size photo
3 Color Passport Copy (with detail page)
4 Nursing Qualification Certificate
5 Marks Sheet and Academic Transcript of Nursing Qualification
6 10 & 12 Standard marks sheet
7 IELTS (Band score minimum 5.5)
8 Certificate of registration at Nursing Council/Board
9 Certificate of Good Standing and foreign verification(CGS must not exceed 6 months from its issue date)
10 Experience Certificate (*Should have minimum 2 years of experience and 150 bed capacity of the hospital)
Police clearance certificate
Conformation of work experience must be from Nursing In charge of the institute and immediate supervisor (with nursing /medical background)
Job Location country: Maldives
Areas of specialist in any one mentioned below :
ER
Observation
NSR
General Ward
ICU
HDU
CCU
Cath Lab
NICU
Operation Theater
For more details call now 📲 +91 7708299277/ 7538897687
Forward your updated resume to jobs@paulshrm.com
**************-----------------------****************
Post a Comment