Recruitment for LD Clerk, Typist and Driver in Kerala Devaswom Board. Read More...
Apply Online
Last date 18-01-2021
കേരള ദേവസ്വം ബോർഡിൽ നടക്കുന്ന എൽ ഡി ക്ലാർക്ക്, ടൈപ്പിസ്റ്റ്, ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 18-01-2021. അപേക്ഷിക്കേണ്ട വിധവും മറ്റു കൂടുതൽ വിവരങ്ങളും അറിയാൻ താഴെ കൊടുത്തിരിക്കുന്ന ദേവസ്വം ബോർഡ് വെബ്സൈറ്റ് സന്ദർശിക്കൂ.കേരള ദേവസ്വം ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഒറ്റ തവണ രെജിസ്ട്രേഷൻ നടത്തിയ ശേഷം ഓൺലൈൻ ആയി മാത്രമേ അപേക്ഷ സ്വീകരിക്കൂ.
To Know more about Dewaswam Recruitment
👇👇👇
👇👇👇
Post a Comment