Local boady election result updates PRD LIVE Mobile Application. Read More...
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം മൊബൈലിൽ അറിയാൻ പബ്ലിക് റിലേഷൻ വകുപ്പ് മൊബൈൽ അപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നു.
" PRD Live " മൊബൈൽ ആപ്പിലൂടെ വോട്ട് എണ്ണൽ പുരോഗതി ലൈവ് ആയി തന്നെ പുതുജനങ്ങൾക്ക് അറിയാൻ സാധിക്കും.
16 ന് രാവിലെ എട്ട് മണിയോട് കൂടി വാർഡ് തലം മുതൽ സംസ്ഥാന തലം വരെയുള്ള വോട്ട് എണ്ണൽ പുരോഗതി തടസങ്ങൾ ഇല്ലാതെ അറിയാനാകും. സംസ്ഥാന, ജില്ലാ,കോർപറേഷൻ,നഗരസഭാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ സീറ്റ് നിലയും ലീഡും തടസങ്ങൾ ഇല്ലാതെ അറിയാനാകും.
തിരക്കേറിയലും തടസങ്ങളില്ലാതെ ഫലം അറിയാൻ ഓട്ടോ സ്‌കൈലിംഗ് സംവിധാനമാണ് പി ആർ ഡി ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് ഫലം 25 ലക്ഷം പേരാണ് ഈ ആപ്പ് വഴി ലൈവ് ആയി അറിഞ്ഞിരുന്നത്. എസ് എസ് എൽ സി, പ്ലസ്ടു ഫലം 50 ലക്ഷത്തോളം പേരാണ് പി ആർ ഡി ആപ്പ് വഴി അറിഞ്ഞിരുന്നത്.
👇👇👇👇👇
Post a Comment