Application invited for the post of Data Entry Operator at Government homeo hospital
Related Post
◾️ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
മഞ്ചേരി പയ്യനാട് സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്ലസ്ടു, ഡി.സി.എ/സി.ഡബ്ല്യൂ.പി.ഡി.ഇ (മലയാളം ടൈപ്പിങ് നിര്‍ബന്ധം)യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജൂണ്‍ 26നകം ബയോഡാറ്റ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ ghmanjeri@kerala.gov.in ലേക്ക് അയക്കണം. കൂടിക്കാഴ്ചക്ക് ജൂണ്‍ 28ന് രാവിലെ 10നകം അസല്‍ രേഖകള്‍ സഹിതം ഹാജാരകാണം. ഫോണ്‍: 7736067207.
◾️താല്‍ക്കാലിക ഒഴിവ്
തൃശൂര്‍ ജില്ലയില്‍ ചാഴൂര്‍ പഞ്ചായത്തില്‍ കോലത്തുംകടവില്‍ പ്രവര്‍ത്തിച്ച് വരുന്ന ചേര്‍പ്പ് ഗവ. ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്കില്‍ ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം 25ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഐ.ടി.ഐ യില്‍ കൂടിക്കാഴ്ചക്കായി ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ : 04872966601
◾️ആരോഗ്യ മിഷനിൽ ഓഡിയോ മെട്രിക് അസിസ്റ്റന്റ്, ഓഫീസ് സെക്രട്ടറി നിയമനം
കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ ഓഡിയോമെട്രിക് അസിസ്റ്റന്റ്, ഓഫീസ് സെക്രട്ടറി തുടങ്ങിയ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂണ്‍ 24 വൈകീട്ട് അഞ്ചിനകം nhmkkdinterview@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. സബ്ജെക്ടില്‍’ തസ്തികയുടെ
പേര് ചേര്‍ക്കണം. വിശദവിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Post a Comment