Application invited for the post of Teaching & non Teaching Staff at Birla Public School
ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിര്‍ള പബ്ലിക് സ്‌കൂളിലെ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്സ് വഴി നിയമനം. അധ്യാപക അനധ്യാപക ഒഴിവുകളിലേക്ക് പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. 70,000 ത്തിനും 89,000 രൂപയ്ക്കിടയില്‍ അടിസ്ഥാന ശമ്പളം. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org സന്ദര്‍ശിക്കുക. അവസാന തീയതി ജൂലൈ 22. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 1800 425 3939 ല്‍ ബന്ധപ്പെടുക.
Job Title: Teacher and counsellor
Employer Name :Birla Public School Qatar
Last Date of Application : 25-07-2021
Qatar
Qualification : Subject / Designation Qualification Art Teacher Bachelor of fine ARTS Counsellor BA/Bsc Psychology Karate Teacher B.PEd-Taekwondo/Karate Black belt Music Teacher Bachelor of Performing Arts Chemistry Teacher Msc. Chemistry ,B.Ed English Teacher MA English. B.Ed Sr. Counsellor Msc. Psychology
Salary : QR3350 to QR4450
Age Limit : 35
Gender : All
Experience Details :
Subject / Designation Years of experience Art Teacher 3 yrs + Above Counsellor 3 yrs + Above Karate Teacher 3 yrs + Above Music Teacher 3 yrs + Above Chemistry Teacher 5 yrs + Above English Teacher 5yrs + Above Sr. Counsellor 5 yrs + Above
Post a Comment