National Scholarship Portal  | Pre-metric Scholarship 2021-22

Application invited for the pre-metric and Post metric National Scholarship program 


അപേക്ഷ സമർപിക്കാൻ ആവശ്യമായ രേഖകൾ
• Mark List (കഴിഞ്ഞ വർഷം പഠിച്ച സ്ക്കൂളിൽ നിന്ന് വാങ്ങുക)

• ആധാർ കാർഡ്

• Bank പാസ് ബുക്ക്

• വരുമാന സർട്ടിഫിക്കറ്റ് (വാർഷിക വരുമാനം 1  ലക്ഷത്തിന് കൂടാൻ പാടില്ല) വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ് നിർബന്ധം ആണ്

• ഫ്രഷ് അപേക്ഷ സമർപ്പിക്കുന്നവർ രക്ഷിതാവിന്റെ മെബൈൽ കയ്യിൽ കരുതുക

• റിനിവേൽ ആണെങ്കിൽ കഴിഞ്ഞവർഷത്തെ അപ്ലിക്കേഷൻ നമ്പറും പാസ്സ്‌വേർഡും ഉണ്ടെങ്കിൽ കൈയിൽ കരുതുക

• ഇതര സംസ്ഥാനത്തിലെ കുട്ടികളാണെങ്കിൽ Bonafide സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം

ഈ രേഖകളുമായി അടുത്തുള്ള അക്ഷയയിൽ ചെല്ലുകയോ IT പരിജ്ഞാനം ഉള്ളവർക്ക് കമ്പ്യൂട്ടർ / മെബൈൽ ഉപയോഗിച്ച് സ്വയം ചെയ്യുകയോ ചെയ്യാവുന്നതുമാണ്

NB : കഴിഞ്ഞ വർഷം അപേക്ഷ സമർപ്പിച്ചവരാണെങ്കിൽ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് കുട്ടിയുടെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകി രജിസ്റ്റർ നമ്പർ കണ്ടെത്താം "No Record Found" എന്നാണ് കാണിക്കുന്നതെങ്കിൽ Fresh ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്


കുട്ടികളുടെ പഠന ചിലവുകൾ രേഖപെടുത്താനായുള്ള അവസാന കോളത്തിൽ (Misc.Fee ) 5000 - 7000 ത്തിനുള്ളിൽ നൽകാം.

അപേക്ഷയുടെ അവസാന തീയതി October 31 ആണെങ്കിലും October 20 ന് മുൻപ് തന്നെ രജിസ്റ്റർ ചെയ്ത് പ്രിന്റ് സ്ക്കൂളിൽ സമർപ്പിക്കുക അവസാന നിമിഷം site slow ആവാൻ സാധ്യതയുണ്ട്

അടുത്തുള്ള അക്ഷയ സെന്ററിൽ നിന്നും അപേക്ഷ സമർപ്പിക്കാവുന്നതാണ് 


Mobile Application വഴിയും അപേക്ഷ സമർപ്പിക്കാവുന്നതാണ്

National Scholarship Portal– One-stop solution to access Government Scholarships

National Scholarships Portal (NSP) is one-stop solution for various scholarship schemes offered by Govt. of India though various central Ministries and State Departments. This app will offer end to end services starting from scheme study, eligible scheme identification, student registration, , Scheme Selection, document upload, application submission and tracking the status of the application. It is only Official app for NSP.
Key Features:
Single point of solution for various Govt. scholarship schemes
Ensure timely disbursement of scholarships to students
Common App for various scholarships schemes of Central Ministries and State Governments
Avoid duplication in processing
Harmonisation of different Scholarships schemes & norms
Direct Benefit Transfer-scholarship directly into student’s account
SMS alert at various stages

You can Apply by Using Mobile Application 



           👆👆👆

            👆👆👆

Post a Comment

Previous Post Next Post

Display Add 2