Temporary appointment in government department

Application invited for the temporary post in various government department


◾️ à´œൂà´¨ിയർ ഇൻസ്à´Ÿ്à´°à´•്ടർ 

à´¤ിà´°ുവനന്തപുà´°ം വട്à´Ÿിà´¯ൂർക്à´•ാà´µ്, à´¸െൻട്രൽ à´ªോà´³ിà´Ÿെà´•്‌à´¨ിà´•് à´•ോà´³േà´œിൽ 2021-22 à´…à´¦്à´§്യയന വർഷത്à´¤േà´•്à´•് à´•െà´œിà´±്à´±ി à´‡ à´ª്à´°ിൻറിംà´—് à´Ÿെà´•്‌à´¨ോളജി (à´ª്à´°ീ à´ª്à´°à´¸്à´¸്ഓപറേഷൻ, à´ª്à´°െà´¸്à´¸്‌വർക്à´•്) à´•ോà´´്‌à´¸ിൽ à´œൂà´¨ിയർ ഇൻസ്à´Ÿ്à´°à´•്ടർ (à´ª്à´°ിൻറിംà´—് à´Ÿെà´•്‌à´¨ോളജി) തസ്à´¤ിà´•à´•à´³ിൽ à´°à´£്à´Ÿ്  à´…à´¦്à´§്à´¯ാപകരുà´Ÿെ à´¤ാൽകാà´²ിà´• à´’à´´ിà´µുà´£്à´Ÿ്.

ഇതിà´¨ുà´³്à´³ à´…à´­ിà´®ുà´–ം à´’à´•്à´Ÿോബർ à´’à´¨്à´¨ിà´¨് à´°ാà´µിà´²െ 10 മണിà´•്à´•് à´•ോà´³േà´œിൽ നടക്à´•ും.  à´¨ിà´¶്à´šിà´¤ à´¯ോà´—്യതയുളളവർ à´…à´¸്സൽ സർട്à´Ÿിà´«ിà´•്à´•à´±്à´±് സഹിà´¤ം à´•ോà´³േà´œിൽ à´¨േà´°ിà´Ÿ്à´Ÿ് à´¹ാജരാà´•à´£ം. à´µിശദവിവരങ്ങൾക്à´•്: www.cpt.ac.in, à´¯ോà´—്യത: à´Žà´¸്à´Žà´¸്എൽസി, à´•െà´œിà´±്à´±ി à´‡   à´•ംà´ªോà´¸ിà´™്& à´ª്à´°ൂà´«് à´±ീà´¡ിà´™് à´²ോവർ,  à´¡ിà´±്à´±ിà´ªി  à´…à´²്à´²െà´™്à´•ിൽ à´ª്à´°ിൻറിംà´—് à´Ÿെà´•്‌à´¨ോളജി à´¡ിà´ª്à´²ോà´®. à´«ോൺ: 0471-2360391.

◾️ à´•ുà´•്à´•് 

വനിà´¤ à´¶ിà´¶ു à´µികസന വകുà´ª്à´ªിà´¨്à´±െ à´•ീà´´ിൽ à´•േà´°à´³ മഹിà´³ സമഖ്à´¯ à´¸ൊà´¸ൈà´±്à´±ിà´¯ുà´Ÿെ à´¨ിയന്à´¤്രണത്à´¤ിൽ à´¤ൃà´¶്à´¶ൂർ à´œിà´²്ലയിൽ à´ª്രവർത്à´¤ിà´•്à´•ുà´¨്à´¨ à´¸്à´¤്à´°ീà´•à´³ുà´Ÿെà´¯ും à´•ുà´Ÿ്à´Ÿിà´•à´³ുà´Ÿെà´¯ും à´¹ോà´®ിà´²േà´•്à´•് à´•ുà´•്à´•് തസ്à´¤ിà´•à´¯ിൽ à´¨ിർദ്à´¦ിà´·്à´Ÿà´¯ോà´—്യതയുà´³്à´³ à´¸്à´¤്à´°ീകൾക്à´•ാà´¯ി à´µാà´•്à´•് ഇൻ ഇന്റർവ്à´¯ൂ നടത്à´¤ും.

à´…à´ªേà´•്ഷകർ à´µെà´³്à´³ à´ªേà´ª്പറിൽ തയ്à´¯ാà´±ാà´•്à´•ിà´¯ à´…à´ªേà´•്à´·à´¯ോà´Ÿൊà´ª്à´ªം à´µിà´¦്à´¯ാà´­്à´¯ാà´¸ à´¯ോà´—്യത, à´ª്à´°ാà´¯ം, à´ª്à´°à´µൃà´¤്à´¤ി പരിà´šà´¯ം à´Žà´¨്à´¨ിà´µ à´¤െà´³ിà´¯ിà´•്à´•ുà´¨്à´¨ സർട്à´Ÿിà´«ിà´•്à´•à´±്à´±ുà´•à´³ുà´Ÿെ à´¸്വയം à´¸ാà´•്à´·്യപ്à´ªെà´Ÿുà´¤്à´¤ിà´¯ പകർപ്à´ª്, à´’à´±ിà´œിനൽ സർട്à´Ÿിà´«ിà´•്à´•à´±്à´±ുകൾ à´Žà´¨്à´¨ിà´µ സഹിà´¤ം à´’à´•്‌à´Ÿോബർ à´¨ാà´²ിà´¨് à´°ാà´µിà´²െ 11à´¨് à´¤ൃà´¶്à´¶ൂർ à´°ാമവർമ്മപുà´°ം à´µിമൻ ആന്à´±് à´šിൽഡ്രൻസ് à´¹ോà´®ിൽ നടക്à´•ുà´¨്à´¨ à´µാà´•്à´•് ഇൻ ഇന്റർവ്à´¯ൂà´µിൽ പങ്à´•െà´Ÿുà´•്à´•à´£ം.

മലയാà´³ം à´Žà´´ുà´¤ാà´¨ും à´µാà´¯ിà´•്à´•ാà´¨ും à´…à´±ിà´¯ുà´¨്നവരാà´•à´£ം.  23 വയസ് à´ªൂർത്à´¤ിà´¯ാà´¯ിà´°ിà´•്à´•à´£ം. à´ª്à´°à´¤ിà´®ാà´¸ം 12000 à´°ൂപയാà´£് à´ª്à´°à´¤ിà´«à´²ം.  à´•ൂà´Ÿുതൽ à´µിവരങ്ങൾക്à´•്: à´¸്à´±്à´±േà´±്à´±് à´ª്à´°ോജക്à´Ÿ് ഡയറക്ടർ, à´•േà´°à´³ മഹിà´³ സമഖ്à´¯ à´¸ൊà´¸ൈà´±്à´±ി, à´±്à´±ി.à´¸ി.20/1652, à´•à´²്പന, à´•ുà´ž്à´šാà´²ുംà´®ൂà´Ÿ്, കരമന à´ªി.à´’, à´¤ിà´°ുവനന്തപുà´°ം, à´«ോൺ: 0471-2348666, à´µെà´¬്‌à´¸ൈà´±്à´±്: www.keralasamakhy.org.


◾️ à´¸ംà´—ീà´¤ à´•ോà´³േà´œിൽ സപ്à´ªോർട്à´Ÿിà´™് ആർട്à´Ÿിà´¸്à´±്à´±് 

à´¶്à´°ീ à´¸്à´µാà´¤ി à´¤ിà´°ുà´¨ാൾ à´¸ംà´—ീà´¤ à´•ോà´³േà´œിà´²െ à´¡ാൻസ് à´µിà´­ാà´—à´¤്à´¤ിൽ സപ്à´ªോർട്à´Ÿിà´™് ആർട്à´Ÿിà´¸്à´±്à´±് ഇൻ à´µോà´•്കൽ à´«ോർ à´¡ാൻസ് (à´•േരളനടനം), സപ്à´ªോർട്à´Ÿിà´™് ആർട്à´Ÿിà´¸്à´±്à´±് ഇൻ à´®ൃà´¦ംà´—ം à´«ോർ à´¡ാൻസ് (à´•േരളനടനം) à´Žà´¨്à´¨ീ തസ്à´¤ിà´•à´•à´³ിൽ à´¤ാൽക്à´•ാà´²ിà´• à´¨ിയമനം നടത്à´¤ും. à´¨ിà´¶്à´šിà´¤ à´¯ോà´—്യതയുà´³്à´³ ഉദ്à´¯ോà´—ാർഥികൾ à´’à´•്‌à´Ÿോബർ 8à´¨് à´°ാà´µിà´²െ 11à´¨് à´•ോà´³േà´œിൽ നടക്à´•ുà´¨്à´¨ à´…à´­ിà´®ുà´–à´¤്à´¤ിൽ പങ്à´•െà´Ÿുà´•്à´•à´£ം. à´µിà´¦്à´¯ാà´­്à´¯ാà´¸ à´¯ോà´—്യതകൾ, à´®ാർക്à´•് à´²ിà´¸്à´±്à´±ുകൾ, à´ª്à´°à´µൃà´¤്à´¤ിപരിà´šà´¯ സർട്à´Ÿിà´«ിà´•്à´•à´±്à´±ുകൾ à´®ുതലായവയുà´Ÿെ അസലും പകർപ്à´ªുà´•à´³ും à´…à´­ിà´®ുà´– സമയത്à´¤് à´¹ാജരാà´•്à´•à´£ം.


Also Read


For More Job Vacancy Details Follow below Table 
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

 


Post a Comment

Previous Post Next Post

Display Add 2