Application invited for the various temporary job vacancies
à´•à´°ാà´°് à´¨ിയമനം
◾️à´•ൊà´š്à´šി: എറണാà´•ുà´³ം ജനറല്‍ ആശുപത്à´°ിà´¯ുà´Ÿെ à´ാà´—à´®ാà´¯ി à´ª്രവര്à´¤്à´¤ിà´•്à´•ുà´¨്à´¨ à´•േà´°à´³ à´¸്à´±്à´±േà´±്à´±് à´Žà´¯്à´¡്à´¸് à´•à´£്à´Ÿ്à´°ോà´³് à´¸ൊà´¸ൈà´±്à´±ിà´¯ുà´Ÿെ ആന്‍à´±ി à´±ിà´Ÿ്à´°ോà´µൈറല് à´¤െà´±ാà´ª്à´ªി à´¸െà´¨്ററിà´²േà´•്à´•് à´•à´°ാà´°് à´…à´Ÿിà´¸്à´¥ാനത്à´¤ിà´²് à´²ാà´¬് à´Ÿെà´•്à´¨ീà´·്യന്à´±െ à´’à´´ിà´µിà´²േà´•്à´•് à´¨ിയമനം നടത്à´¤ുà´¨്à´¨ു. à´…ംà´—ീà´•ൃà´¤ à´¸്à´¥ാപനത്à´¤ിà´²് à´¨ിà´¨്à´¨ും à´®െà´¡ിà´•്à´•à´²് ലബോറട്à´Ÿà´±ി à´Ÿെà´•്à´¨ോളജി à´¬ിà´°ുà´¦ം/à´¡ിà´ª്à´²ോà´® (à´¡ി.à´Žം.à´Žà´²്à´±്à´±ി/à´¬ിà´Žà´¸്.à´¸ി à´Žംà´Žà´²്à´±്à´±ി) à´ªാà´¸ായവര് ആശുപത്à´°ി à´¸ൂà´ª്à´°à´£്à´Ÿ് à´“à´«ീà´¸ിà´²് നവംബര്‍ à´Žà´Ÿ്à´Ÿിà´¨് à´°ാà´µിà´²െ 11à´¨് നടത്à´¤ുà´¨്à´¨ à´µാà´•് ഇന്‍ ഇന്റര്‍à´µ്à´¯ൂà´µിà´²് à´•ോà´µിà´¡് à´®ാനദണ്à´¡à´™്ങള് à´ªാà´²ിà´š്à´š് പങ്à´•െà´Ÿുà´•്à´•à´£ം.
◾️à´•ൊà´š്à´šി: എറണാà´•ുà´³ം ജനറല്‍ ആശുപത്à´°ിà´¯ിà´²െ à´µികസന സമിà´¤ിà´¯ുà´Ÿെ à´•ീà´´ിà´²് à´¸ൂà´ª്പര് à´¸്à´ªെà´·്à´¯ാà´²ിà´±്à´±ി à´¬്à´²ോà´•്à´•ിà´²േà´•്à´•് à´•à´°ാà´°് à´…à´Ÿിà´¸്à´¥ാനത്à´¤ിà´²് à´¤ാà´¤്à´•ാà´²ിà´•à´®ാà´¯ി à´¨ിയമനം നടത്à´¤ുà´¨്à´¨ു.
🔹ഫാà´°്മസിà´¸്à´±്à´±്
à´¯ോà´—്യത: à´¬ിà´«ാം/à´¡ിà´«ാം à´ªെà´°്മനെà´¨്à´±് à´°à´œിà´¸്à´Ÿ്à´°േà´·à´¨ും à´•à´®്à´ª്à´¯ൂà´Ÿ്à´Ÿà´±ിà´²ുളള à´…à´±ിà´µും.
🔹ന്à´¯ൂà´±ൊ à´Ÿെà´•്à´¨ീà´·്യന്
à´¯ോà´—്യത: à´¡ിà´ª്à´²ോà´®/à´¬ി.à´Žà´¸്.à´¸ി à´¨്à´¯ൂà´±ോ à´Ÿെà´•് à´µിà´¤്à´¤് à´Žà´•്à´¸്à´ªീà´°ിയന്à´¸് ഇന്‍ ഇഇജി/ഇഎംà´œി/à´Žà´¨്à´¸ിà´µി.
🔹ഒ.à´±്à´±ി ആന്‍à´±് അനസ്à´¤േà´·്à´¯ാ à´Ÿെà´•്à´¨ീà´·്യന്
à´¯ോà´—്യത: à´¡ിà´—്à´°ി/à´¡ിà´ª്à´²ോà´® ഇന്‍ à´“à´ª്പറേà´·à´¨് ആന്‍à´±് à´Ÿെà´•്à´¨ോളജി.
à´®േà´²് à´¯ോà´—്യത à´ª്à´°à´•ാà´°à´®ുളള ഉദ്à´¯ോà´—ാà´°്à´¥ിà´•à´³് à´…à´¤്à´¯ാവശ്à´¯ം ഉളള à´Žà´£്à´£ം ഇല്à´²ാà´¤്à´¤ പക്à´·ം à´ª്à´°à´µൃà´¤്à´¤ിപരിà´šà´¯ം à´•ുറവുളള ഉദ്à´¯ോà´—ാà´°്à´¥ിà´•à´³െ പരിà´—à´£ിà´•്à´•ും. നവംബര്‍ à´’à´®്പതിà´¨് à´°ാà´µിà´²െ 11à´¨് à´Žà´´ുà´¤്à´¤ു പരീà´•്à´·à´¯ും à´•ൂà´Ÿിà´•്à´•ാà´´്à´šà´¯ും നടത്à´¤ുà´¨്à´¨ു. à´¤ാà´²്പര്യമുളള ഉദ്à´¯ോà´—ാà´°്à´¥ിà´•à´³് à´¯ോà´—്യത à´¤െà´³ിà´¯ിà´•്à´•ുà´¨്à´¨ അസല്‍ സര്à´Ÿ്à´Ÿിà´«ിà´•്à´•à´±്à´±ുà´•à´³ും അവയുà´Ÿെ à´’à´°ു à´¸െà´±്à´±് പകര്à´ª്à´ªും സഹിà´¤ം എറണാà´•ുà´³ം ജനറല്‍ ആശുപത്à´°ി à´Ÿെà´²ി à´®െà´¡ിà´¸ിà´¨് à´¹ാà´³ിà´²് à´¹ാജരാà´•à´£ം. à´•ോà´µിà´¡് à´ª്à´°ോà´Ÿ്à´Ÿോà´•്à´•ോà´³് à´•à´°്ശനമാà´¯ി à´ªാà´²ിà´•്à´•േà´£്à´Ÿà´¤ാà´£്.


Post a Comment