Temporary vacancies in woman & child development department

Application invited for the post of Nutritionist in Woman & Child department
Also Read
👉 താൽകാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


👉 കരാർ നിയമനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു


👉 ഓഫീസ് അറ്റന്റൻഡ് തസ്തികയിൽ കരാർ നിയമനം


👉 ഫീൽഡ് വർക്കർ, ഓഫീസർ ഒഴിവുകൾ


ശിശു വികസന വകുപ്പിൽ താൽകാലിക നിയമനം


കൊച്ചി: വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ എറണാകുളം ജില്ലയിലെ 12 ബ്ലോക്കുകളിലും ഒരു കോര്‍പ്പറേഷന്‍ പരിധിയിലും ഒഴിവുള്ള ന്യൂട്രിഷനിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുള്ള ബ്ലോക്കുകള്‍ & കോര്‍പ്പറേഷന്‍ : ആലങ്ങാട്, അങ്കമാലി, ഇടപ്പള്ളി, കൂവപ്പടി, കോതമംഗലം, മൂവാറ്റുപുഴ, പാറക്കടവ്, പാമ്പാക്കുട, പള്ളുരുത്തി, വാഴക്കുളം, വടവുകോട്, വൈപ്പിന്‍. കൊച്ചിന്‍ കോര്‍പ്പറേഷന്‍
വിദ്യാഭ്യാസ യോഗ്യത: എംഎസ്.സി ന്യൂട്രീഷ്യന്‍/ ഫുഡ് സയന്‍സ്/ ഫുഡ് ആന്റ് ന്യൂട്ട്രീഷ്യന്‍ ക്ലിനിക്/ ന്യൂട്ട്രീഷ്യന്‍ ആന്റ് ഡയടെറ്റിക്‌സ് ഒ രു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി: പരമാവധി 45 വയസ്. ദിവസ വേതനം: 500 രൂപ (ആഴ്ചയില്‍ രണ്ട് ക്ലിനിക്)
അപേക്ഷ ഫോം ഐ.സി.ഡി.എസ് ഓഫീസുകളിലും shorturl.at/bghsC എന്ന ലിങ്കിലും ലഭ്യമാണ്. യോഗ്യരായ ന്യൂട്രിഷനിസ്റ്റുമാര്‍ അപേക്ഷ ഫോമിനോടൊപ്പം സി.വി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍’പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐ.സി.ഡി.എസ് സെല്‍, മൂന്നാം നില, സിവില്‍ സ്‌റ്റേഷന്‍, കാക്കനാട്, എറണാകുളം, 682030’എന്ന വിലാസത്തിലോ sampushtaker…@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ നവംബര്‍ 12 ന് വൈകിട്ട് മൂന്നിന് മുമ്പായി ലഭ്യമാക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 നും വൈകിട്ട് അഞ്ചിനും ഇടയ്ക്ക് 0484 2423934 ഫോണ്‍ നമ്പറില്‍ അന്വേഷിക്കാം.
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
സംസാരിക്കുന്നത് എല്ലാം ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന ഗൂഗിൾ ആപ്പ്
👉Live Transcribe

For More job vacancies Follow below link 
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

 

Post a Comment

Previous Post Next Post

Display Add 2