ഫേസ് ബുക്കിൽ തരംഗമായി കോൺഗ്രസ് ന്റെ കൂടണയും വരെ കൂടെയുണ്ട് ക്യാമ്പയിൻ
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫേസ് ബുക്ക് അടക്കി വാഴുന്നത് കോൺഗ്രസ് കൂടണയും വരെ കൂടെയുണ്ട് ക്യാമ്പയിൻ ആണ്. താഴെ തട്ടിൽ നിന്നും ആരംഭിച്ച ക്യാമ്പയിൻ കേരളത്തിലെ മുതിർന്ന നേതാക്കൾ ഉൾപ്പടെ ഏറ്റെടുത്തപ്പോൾ അതിൽ സാധാരണ കോൺഗ്രസ് അനുഭാവികൾ വരെ പങ്കാളികളായി എന്നതാണ് വാസ്തവം.
കോർത്തിണക്കിയാൽ മാലയായി മാറാൻ പ്രയാസമുള്ള സാധാരണ കോൺഗ്രസ് അനുഭാവികൾ വരെ ഒരു ഒറ്റ ലൈനിൽ അണിനിരന്നത് സൈബർ രംഗത്തെ കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവ് തന്നെ ആണ് സൂചിപ്പിക്കുന്നത്.
വീഡിയോ കാണാം...
👍
ReplyDeletePost a Comment