വയനാട്ടിലെ ആദിവാസി കുട്ടികളുടെ ഓൺലൈൻ പഠനം രാഹുൽ ഗാന്ധി ഏറ്റടുത്തു. സംസ്ഥാനത്തു ഇന്നലെ മുതൽ അധ്യയന വർഷം ഓൺലൈനിലൂടെ ആരംഭിച്ചിരുന്നു.
എന്നാൽ ആദിവാസി വിഭാഗത്തിൽ പെട്ട കുട്ടികൾക്കു ഓൺലൈൻ പഠനത്തിനുള്ള സമഗ്രഹികളോ ഇന്റർനെറ്റ് സൗകര്യമോ ഇല്ലാത്തതിനെ തുടർന്നു പഠനം വഴിമുട്ടിയിരുന്നു.ഇത് ശ്രദ്ധയിൽപെട്ട രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിലെ മുഴുവൻ ആദിവാസി കുട്ടികളുടെയും ഓൺലൈൻ പഠനത്തിനുള്ള സഹായം നൽകാം എന്ന് ഉറപ്പ് നൽകി.
കുട്ടികളുടെ പൂർണ വിവരങ്ങൾ ചോദിച്ചു മുഖ്യ മന്ത്രിക്കും, ജില്ലാ കളക്ടർ നും കത്തയച്ചു.
കത്തിന്റെ പൂർണ രൂപം
إرسال تعليق