ഫോൺ സ്പീഡ് കുറവാണോ? APN മാറ്റൂ Internet Speed വർധിപ്പിക്കൂ. APN-Ineternt-Speed

Ineternet Speed-APN change 

നിങ്ങളുടെ മൊബൈൽ ഫോൺ ഡാറ്റാ വേഗത കുറവാണോ ?  എങ്കിൽ നിങ്ങൾ നിങ്ങളുടെ APN മാറ്റൂ Ineternet Speed വർധിപ്പിക്കൂ.

നിങ്ങളുടെ നെറ്റ്‌വർക്ക് പ്രൊവൈഡർ ആരുമാവട്ടെ ഇന്റർനെറ്റ്‌ വേഗത വർധിപ്പിക്കുവാൻ ഇതാ ഒരു കിടിലൻ ഐഡിയ. സാധാരണ ഫോണുകളിൽ  നമുക്ക് ഒരു വീഡിയോ കാണുവാനോ അതുപോലെ തന്നെ ഡൌൺലോഡ് ചെയ്യുവനോ നമ്മൾ ഒരുപാട് സമയം ലോഡിങ്ങിനു വേണ്ടി കാത്തിരിക്കാറുണ്ട്. എന്നാൽ ഇതാ ഒരു പുതിയ APN അഥവാ Access Point വന്നിരിക്കുന്നു. നിങ്ങളുടെ ഫോണിൽ ഈ APN സെറ്റ് ചെയ്യുകയാണെങ്കിൽ നിങ്ങൾക് ഇന്റർനെറ്റ്‌ വേഗത വർധിപ്പിക്കാൻ ആകും. അതുവഴി നിങ്ങൾക് ബഫറിങ് ഇല്ലാതെ തന്നെ വീഡിയോ കാണാൻ സാധിക്കുന്നതാണ്. 
ഈ പുതിയ APN ഏതു നെറ്റ്‌വർക്ക് പ്രൊവൈഡറിലും ഉപയോഗികാവുന്നതാണ്. 
ചൈന ഫോണുകളിൽ ചില ഫോണിൽ ഇതു വർക്ക്‌ ആവുന്നില്ല എന്നറിയുന്നു. എന്നാൽ ജിയോ നെറ്റ്‌വർക്കിൽ ഇതു അതിവേഗത നൽകുന്നുണ്ട്. 

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം..... 

> Settings 
>Mobile Network
>Access Point Name > Creat New Acces Point 
നിങ്ങൾ ഉണ്ടാകുന്ന പുതിയ APN ഇൽ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ മാത്രം ചേർക്കുക. 
താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ അല്ലാതെ വേറെ ഒരു ഭാഗവും നിങ്ങൾ ചെയ്യേണ്ടതില്ല. 

1.Name 
     4.4.8.8 5G
2.APN 
     4.4.8.8 5G NOT 4G      
3.Server 
     www.google.com
4.Authentication Type
    PAP or CHAP
5.APN Type 
   default 
6.APN Protocol
   IPv4/IPv6
7.APN roaming Protocol
   IPv4/IPv6
8.Bearer
   ഇതിൽ താഴെ കൊടുത്തിരിക്കുന്നവ മാത്രം ടിക് ചെയ്യുക അല്ലാത്തത് ടിക്ക് ആയി കിടക്കുന്നുണ്ടേൽ അത് ഒഴിവാക്കുക. സാധരണ
Un specified എന്നതിൽ ടിക് കിടക്കാറുണ്ട് അത് ഒഴിവാക്കുക. 

LTE
HSPAP
HSPA
UMTS
eHRPD
1xRTT
ഇവ മാത്രം ടിക്ക് ചെയ്യുക. 
തുടർന്നു സേവ് ചെയ്യുക. എന്നിട്ട് നിങ്ങളുടെ പുതിയ APN Activate  ചെയ്യൂ... High speed ineternet ആസ്വദിക്കൂ... 
Activate ചെയ്യാൻ നമ്മൾ പുതിയതായി ഉണ്ടാക്കിയ APN sellect ചെയ്താൽ മതി. 


നിങ്ങളുടെ ഫോണിൽ ഇതു വർക്ക്‌ ചെയ്യുന്നില്ല എങ്കിൽ നിങ്ങളുടെ പഴയ APN തന്നെ നിങ്ങൾക് ഉപയോഗിക്കാവുന്നതാണ്. 
4g നെറ്റ്‌വർക്ക് ഉപയോഗിക്കുമ്പോഴും ഒട്ടേറെ ആളുകൾക്കു ഇന്റർനെറ്റ്‌ വേഗത ലഭിക്കുന്നില്ല എന്ന പരാതികൾ ഇത് വഴി നമുക്ക് പരിഹരിക്കാം. 
നിങ്ങളുടെ ഫോണിൽ ചെയ്ത് നോക്കൂ... നിങ്ങൾക് ഉപയോഗപ്രദമാണെന്നു തോന്നിയാൽ മറ്റുളവരിലേക് ഷെയർ ചെയ്യൂ... 
   


Post a Comment

Previous Post Next Post

Display Add 2