Tik Tok Banned!!! നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ. Write Down your Opinion. INDIA-CHINA-59 apps Banned

India banned Tik tok- 59 Chinese Apps








Government of india has issued an interim Order for the blocking of 59 apps, including Tik Tok.

Head of Tik Tok india Nikhil Gandhi said,

"they were in the process of complying with it. They have been invited to meet with concerned government stakeholders for an opportunity to respond and submit clarifications. Tik Tok continues to comply with all data privacy a d seccurity requirements under indian law and has not shared any information of tik tok users in india with any other foriegn government including chinese Government.Tik tok india place the highest importance on user privacy and integrity."

Tik Tok india Head Nikhil Gandhi updates Bleow.

ഇന്ത്യ ഗവണ്മെന്റ് ടിക്കറ്റ് ടോക് ഉൾപ്പടെ അൻപത്തി ഒമ്പത് ചൈനീസ് അപ്പ്പ്ലിക്കേഷനുകൾ നിരോധിച്ചു. ഇന്നലെ 29-06-2020 നു ആണ് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയത്.
 ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള രണ്ടാമത്തെ രാജ്യം ആണ് ഇന്ത്യ,അതുകൊണ്ട് തന്നെ ഇന്ത്യയിലെ ടിക് ടോക് നിരോധനം ചൈനീസ് കമ്പനിയായ ടിക് ടോക്കിന്റെ നിലനില്പിനെ തന്നെ ബാധിക്കുന്നതാണ്. 
ഇന്ത്യയിൽ ഒട്ടേറെ ആരാധകരാണ് ടിക് ടോക്കിനു ഉള്ളത്. ടിക് ടോക് വിഡിയോസിലൂടെ വൈറൽ ആയി ഒട്ടേറെ ആളുകൾ ഇന്ന് സിനിമ ഉൾപ്പടെ ഉള്ള രംഗങ്ങളിൽ താരങ്ങൾ ആയി കഴിഞ്ഞു.സാധാരണക്കാരന് വൈറൽ ആകാനും മീഡിയയിൽ തിളങ്ങാനും ഉള്ള അവസരമായിരിന്നു ടിക് ടോകിലൂടെ കിട്ടിയിരുന്നത്. നിരോധനത്തെ തുടർന്ന് കടുത്ത നിരാശയിൽ ആണ് ടിക് ടോക് ആരാധകർ. ടിക് ടോക് ഇന്ത്യയുടെ മേധാവി കേന്ദ്ര സർക്കാരുമായി ചർച്ചക്കുള്ള അനുവാദം ചോദിച്ചിട്ടുണ്ട്. അതിർത്തിയിലെ ഇന്ത്യ ചൈന പ്രശ്നങ്ങളെ തുടർന്നാണ് ഇന്ത്യയിലെ ചൈനീസ് അപ്പ്ലിക്കേഷനുകൾ നിരോധിച്ചിരിക്കുന്നത്. പല ചൈനീസ് കമ്പനികളുമായുള്ള കരാറുകൾ വിവിധ സംസ്ഥാനങ്ങൾ അതിർത്തിയിലെ പ്രശ്നങ്ങളെ തുടർന്നു നിർത്തലാക്കിയിരുന്നു.അതിർത്തിയിൽ ഇന്ത്യയും ചൈനയും കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. യുദ്ധ സമാനമായ അന്തരീക്ഷം ആണ് നിലനിൽക്കുന്നത്. 


Post a Comment

Previous Post Next Post

Display Add 2