Current Affairs Kerala PSC LP/UP, LD Exam... Read More....
Current Affairs
1. കേരള ഫിനാൻഷ്യൽ കോർപറേഷൻ (KFC) പുതിയ ചെയർമാൻ & മാനേജിങ് ഡയറക്ടർ
ടോമിൻ ജെ തച്ചങ്കരി
2. രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡിന്റെ പരിഷ്കരിച്ച സമ്മാനത്തുക ?
25 ലക്ഷം
3. ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചത് ഐ ടി ആക്ടിലെ ഏതു വകുപ്പ് പ്രകാരം ആണ് ?
69A
4. 'Haishen' ചുഴലിക്കാറ്റ് ഏതു രാജ്യത്ത് വീശിയതാണ് ?
ജപ്പാൻ
5. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി നിലവിൽ വരുന്ന ജില്ല ?
കൊല്ലം
6. CRPF ന്റെ ആദ്യ വനിതാ ഇൻസ്‌പെക്ടർ ജനറൽ ?
ചാരു സിൻഹ
7. ലോകത്തിലെ തന്നെ ആദ്യത്തെ സോളാർ ട്രീ സ്ഥാപിതമായത് എവിടെ ?
ദുർഗാപ്പൂർ -വെസ്റ്റ് ബംഗാൾ
8. ഇന്ത്യയുടെ പതിമൂന്നാമത്തെ രാഷ്‌ട്രപതി ആയിരുന്ന പ്രണബ് മുഖർജി അന്തരിച്ചത് എന്ന് ?
2020 ഓഗസ്റ്റ് 31
9. ഏറ്റവും വലിയ നാവിക സേന ഉള്ള രാജ്യം ഏതു?
ചൈന
10. ലോക നാളികേര ദിനം ?
സെപ്റ്റംബർ 2
11. "Lets us dream: The path to a Better future "
എന്ന പുസ്തകം എഴുതിയതാര് ?
ഫ്രാൻസിസ് മാർപ്പാപ്പ
12. സെപ്റ്റംബർ 1 പോലീസ് ഡേ ആയി ആചരിച്ച ഇന്ത്യൻ സംസ്ഥാനം ?
വെസ്റ്റ് ബംഗാൾ
13. കോവിഡ് രോഗിയുടെ ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ഏഷ്യയിലെ തന്നെ ആദ്യ ആശുപത്രി ?
MGM Health care (ചെന്നൈ )
14. ലോകത്തിലെ തന്നെ ഏറ്റവും വലിയ സൗരോർജ ഉത്പാദക കമ്പനി ?
അദാനി ഗ്രീൻ എനർജി(അഹമ്മദാബാദ് )
15. ഇന്ത്യയിലെ ആദ്യത്തെ International women's trade center നിലവിൽ വരുന്നത് ?
അങ്കമാലി -എറണാകുളം
16. 2020 ലെ ഇന്ത്യ റഷ്യ സംയുക്ത സൈനിക അഭ്യാസം ?
INDRA NAVY 2020
17. വേൾഡ് ഓപ്പൺ ഓൺലൈൻചെസ്സ് ടൂർണമെന്റ് കിരീടം നേടിയത് ?
പി.ഇനിയന്
18. ലോക ശിശു ദിനം - നവംബർ 20
ദേശീയ ശിശു ദിനം - നവംബർ 14
19. അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ കിരീടം 2019 നേടിയതാര് ?
ബ്രസീൽ
20. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം കേരളം ക്ഷയരോഗ മുക്തമാകുന്ന വർഷം ?
2025
21. ഇന്ത്യയിൽ ഭിന്നശേഷി ശാക്തീകരണത്തിൽ ഏറ്റവും മികച്ച സംസ്ഥാനമായി തിരഞ്ഞെടുത്തത് ?
കേരളം
22. "പ്ലാസ്റ്റിക് തരൂ ഭക്ഷണം തരാം " എന്ന പദ്ധതി ആരംഭിച്ച നഗരസഭ ?
മലപ്പുറം
23. 2019 ൽ 'മിസ്റ്റർ യൂണിവേഴ്‌സ് ' ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ?
ചിത്തരേഷ് നടേശൻ
24. "Project Zero" എന്ന പദ്ധതി ഇന്ത്യയിൽ ആവിഷ്കരിച്ച കമ്പനി ?
ആമസോൺ
25. ഇന്ത്യയിലെ ആദ്യത്തെ 'Elephant Memmorial' സ്ഥിതിചെയ്യുന്നത് എവിടെ ?
മഥുര
26. CNG Port Terminal സ്ഥാപിതമാകുന്ന ലോകത്തിലെ ആദ്യ തുറമുഖം ?
ഭാവ്നഗർ
27. "കിളിമരത്തിന്റെ വീട് "ആരുടെ ബുക്കാണ്
ഒ വി ഉഷ
28. National tribal festival 2019 ?
ന്യൂഡൽഹി
29. ഇന്ത്യൻ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ 2019 നടന്നത് എവിടെ ?
കൊൽക്കത്ത
30. ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം ?
കാൺപൂർ (UP)
31. കേരളത്തിലെ പതിനൊന്നാമത്തെ ശമ്പള കമ്മീഷൻ അധ്യക്ഷൻ ?
കെ മോഹൻദാസ്
32. സർക്കാർ ജോലിക്ക് ഭിന്നശേഷിക്കാർക്കുള്ള സംവരണം എത്ര ശതമാനം ?
4 %
33. എഴുത്തച്ഛൻ പുരസ്‌കാരം 2019 നേടിയതാര് ?
പി സച്ചിദാനന്ദൻ (ആനന്ദ് )
34. 2019 ൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ത്യൻ നഗരം ഏത് ?
ന്യൂഡൽഹി
35. മലബാർ പോലീസ് മ്യൂസിയം എവിടെ സ്ഥിതിചെയ്യുന്നു ?
കോഴിക്കോട്
36. "ജീവിതം ഒരു പെൻഡുലം " എന്നത് ആരുടെ ആത്മകഥയാണ് ?
ശ്രീകുമാരൻ തമ്പി
37. 60 മത് സ്കൂൾ കലോത്സവ വേദി എവിടെയാണ് ?
കാസർക്കോട്
38. ഇന്ത്യയിലെ ആദ്യത്തെ സെൻട്രൽ പോലീസ് യൂണിവേഴ്സിറ്റി എവിടെയാണ് ?
ഗ്രേറ്റർ നോയിഡ (ഉത്തർപ്രദേശ് )
39. വിദേശത്തേക്ക് കുടിയേറിയവരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏത് ?
ഇന്ത്യ
40. "ഓള് " എന്ന മലയാള ചലച്ചിത്രത്തിന്റെ സംവിധായകൻ ആര് ?
ഷാജി എൻ കരുൺ
41. "തോഴി " എന്ന പേരിൽ ഒരു പോലീസ് സേന രൂപവത്കരിച്ച സംസ്ഥാനം ഏത് ?
തമിഴ്നാട് (ചെന്നൈ)
42. ഇന്ത്യയിലെ ഏറ്റവും വലിയ സോളാർപാർക്ക് സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത് ?
ഗുജറാത്ത്
43. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഏത് ?
മോട്ടേറ സ്റ്റേഡിയം (സർദാർ വല്ലഭയപട്ടേൽ)
44. ഇന്ത്യയെ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ വിജയിപ്പിച്ച ക്യാപ്റ്റൻ ?
വീരാട് കോലി
45. "ദി ഹിന്ദു വേ " ആരുടെ പുസ്തകമാണ് ?
ശശി തരൂർ
46. "ജാഗ്രത " എന്ന ലേഖന സമാഹാരം ആരുടെയാണ് ?
സുഗതകുമാരി
47. വിദ്യാർത്ഥികൾക്കായി 24 മണിക്കൂർ ചാനൽ ആരംഭിച്ച സംസ്ഥാനം ?
തമിഴ്നാട്
48. കേരളത്തിൽ നിന്നും പുതിയതായി ഭൗമ സൂചിക പദവി ലഭിച്ച ഉൽപ്പന്നം ?
തിരൂർ വെറ്റില
49. "കോറസ് " എന്ന സുരക്ഷ കമാന്റോ വിഭാഗം ഏത് മന്ത്രാലയത്തിന്റെയാണ് ?
റെയിൽവേ
50. "ഓപ്പറേഷൻ നമ്പർ പ്ലേറ്റ് " ഏത് വകുപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു ?
റെയിൽവേ
51. Bio-fuel നയം നടപ്പിലാക്കിയ ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം ?
രാജസ്ഥാൻ
52. റിസർവ് ബാങ്കിന്റെ "money musuem" നിലവിൽ വരുന്ന നഗരം ?
കൊൽക്കത്ത
53. ദേശീയ കൈത്തറി ദിനം ?
ഓഗസ്റ്റ് 7
54. ISRO-Space situational Awareness Control Center നിലവിൽ വരുന്നത് ?
ബാംഗ്ലൂർ
55. അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ രാജ്യത്ത് ഒന്നാം സ്ഥാനം ?
കോഴിക്കോട്
👆👆👆
Post a Comment