Covid report Malappuram today 14.10.2020 Read More...
à´•ോà´µിà´¡് 19:
à´œിà´²്ലയിà´²്‍ ഇന്à´¨് à´°ോà´—à´¬ാà´§ിതരായത് 1,013 à´ªേà´°്‍
à´¨േà´°ിà´Ÿ്à´Ÿുà´³്à´³ സമ്പര്‍à´•്à´•à´¤്à´¤ിà´²ൂà´Ÿെ 934 à´ªേà´°്à´•്à´•് à´µൈറസ്à´¬ാà´§
ഉറവിടമറിà´¯ാà´¤െ à´°ോà´—à´¬ാà´§ിതരായവര്‍ 58 à´ªേà´°്‍
ആരോà´—്à´¯ à´ª്രവര്‍à´¤്തകരിà´²്‍ à´®ൂà´¨്à´¨് à´ªേà´°്à´•്à´•് à´°ോà´—à´¬ാà´§
à´°ോà´—à´®ുà´•്à´¤ി 1519
à´°ോà´—à´¬ാà´§ിതരാà´¯ി à´šിà´•ിà´¤്സയിà´²്‍ 8,556 à´ªേà´°്‍
ആകെ à´¨ിà´°ീà´•്ഷണത്à´¤ിà´²ുà´³്ളത് 49,888 à´ªേà´°്
à´ª്à´°à´¤ിà´¦ിà´¨ à´•ോà´µിà´¡് à´¬ാà´§ിതരുà´Ÿെ à´Žà´£്à´£ം വര്‍à´¦്à´§ിà´•്à´•ുà´¨്നതിà´¨ിà´Ÿà´¯ിà´²ും ആശ്à´µാസമാà´¯ി à´œിà´²്ലയിà´²്‍ ഇന്à´¨്
1,500 ലധിà´•ം à´ªേà´°്à´•്à´•് à´°ോà´—à´®ുà´•്à´¤ി. à´œിà´²്ലയിà´²്‍ ഇന്à´¨് (à´’à´•്à´Ÿോബര്‍ 14) 1,519 à´ªേà´°ാà´£് à´•ോà´µിà´¡് à´®ുà´•്തരാà´¯ി à´¸ാà´§ാà´°à´£ à´œീà´µിതത്à´¤ിà´²േà´•്à´•് മടങ്à´™ിയതെà´¨്à´¨് à´œിà´²്à´²ാ കലക്à´Ÿà´°്‍ à´•െ. à´—ോà´ªാലകൃà´·്ണന്‍ à´…à´±ിà´¯ിà´š്à´šു.
ഇതോà´Ÿെ à´œിà´²്ലയിà´²്‍ 28,391 à´ªേà´°ാà´£് à´•ോà´µിà´¡് à´ª്à´°à´¤്à´¯േà´• à´šിà´•ിà´¤്സയ്à´•്à´•് à´¶േà´·ം à´°ോà´—ം à´േദമാà´¯ി à´µീà´Ÿുà´•à´³ിà´²േà´•്à´•് മടങ്à´™ിയത്. à´•ൂà´Ÿ്à´Ÿാà´¯ à´°ോà´— à´ª്à´°à´¤ിà´°ോà´§ à´ª്രവര്‍à´¤്തനങ്ങളുà´Ÿെ à´µിജയമാà´£് ഇത്à´°à´¯ുമധിà´•ം à´°ോà´—ിà´•à´³െ à´•ോà´µിà´¡് à´®ുà´•്തരാà´•്à´•ുà´¨്നതിà´¨് à´ªിà´¨്à´¨ിà´²്‍ à´ª്രവര്‍à´¤്à´¤ിà´š്à´šà´¤െà´¨്à´¨് à´…à´¦്à´¦േà´¹ം പറഞ്à´žു. ആരോà´—്à´¯ à´®േഖലയിà´²്‍ à´ª്രവര്‍à´¤്à´¤ിà´•്à´•ുà´¨്à´¨ à´“à´°ോà´°ുà´¤്തരുà´Ÿെà´¯ും à´¤്à´¯ാà´—à´¤്à´¤ിà´¨്à´±െà´¯ും സഹനത്à´¤ിà´¨്à´±െà´¯ും ഫലമാà´£് à´ˆ à´µിജയമെà´¨്à´¨ും à´¤ുà´Ÿà´°്à´¨്à´¨ും à´ˆ മഹാà´®ാà´°ിà´¯െ à´ªൂà´°്‍ണമാà´¯ും à´¤ുà´Ÿà´š്à´š് à´¨ീà´•്à´•ാà´¨്‍ à´Žà´²്à´²ാവരുà´Ÿെà´¯ും സഹകരണം à´ª്à´°à´¤ീà´•്à´·ിà´•്à´•ുà´¨്നതാà´¯ും à´…à´¦്à´¦േà´¹ം à´•ൂà´Ÿ്à´Ÿിà´š്à´šേà´°്à´¤്à´¤ു.
à´…à´¤േസമയം à´œിà´²്ലയിà´²്‍ ഇന്à´¨് 1,013 à´ªേà´°്à´•്à´•് à´ªുà´¤ിയതാà´¯ി à´•ോà´µിà´¡് 19 à´¸്à´¥ിà´°ീà´•à´°ിà´š്à´šà´¤ാà´¯ി à´œിà´²്à´²ാ കലക്à´Ÿà´°്‍ à´…à´±ിà´¯ിà´š്à´šു. ഇതിà´²്‍ 934 à´ªേà´°്à´•്à´•് à´¨േà´°ിà´Ÿ്à´Ÿുà´³്à´³ സമ്പര്‍à´•്à´•à´¤്à´¤ിà´²ൂà´Ÿെà´¯ും 58 à´ªേà´°്à´•്à´•് ഉറവിടമറിà´¯ാà´¤െà´¯ുà´®ാà´£് à´°ോà´—à´¬ാà´§à´¯ുà´£്à´Ÿായത്. à´®ൂà´¨്à´¨് ആരോà´—്à´¯ à´ª്രവര്‍à´¤്തകര്‍à´•്à´•ും ഇന്à´¨് à´µൈറസ് à´¬ാà´§ à´¸്à´¥ിà´°ീà´•à´°ിà´š്à´šിà´Ÿ്à´Ÿുà´£്à´Ÿ്. à´°ോà´—à´¬ാà´§à´¯ുà´£്à´Ÿായവരിà´²്‍ 16 à´ªേà´°്‍ ഇതര à´¸ംà´¸്à´¥ാനങ്ങളിà´²്‍ à´¨ിà´¨്à´¨െà´¤്à´¤ിയവരും à´¶േà´·ിà´•്à´•ുà´¨്à´¨ à´°à´£്à´Ÿ് à´ªേà´°്‍ à´µിà´¦േà´¶ à´°ാà´œ്യങ്ങളിà´²്‍ à´¨ിà´¨്à´¨െà´¤്à´¤ിയവരുà´®ാà´£്.
à´¨ിà´°ീà´•്ഷണത്à´¤ിà´²് 49,888 à´ªേà´°്‍
49,888 à´ªേà´°ാà´£് ഇപ്à´ªോà´³് à´œിà´²്ലയിà´²്‍ à´¨ിà´°ീà´•്ഷണത്à´¤ിà´²ുà´³്ളത്. 8,556 à´ªേà´°്‍ à´µിà´µിà´§ à´šിà´•ിà´¤്à´¸ാ à´•േà´¨്à´¦്à´°à´™്ങളിà´²്‍ à´¨ിà´°ീà´•്ഷണത്à´¤ിà´²ുà´£്à´Ÿ്. à´•ോà´µിà´¡് à´ª്à´°à´¤്à´¯േà´• à´šിà´•ിà´¤്à´¸ാ à´•േà´¨്à´¦്à´°à´™്ങളാà´¯ ആശുപത്à´°ിà´•à´³ിà´²് 475 à´ªേà´°ും à´µിà´µിà´§ à´•ോà´µിà´¡് à´«à´¸്à´±്à´±് à´²ൈà´¨്‍ à´Ÿ്à´°ീà´±്à´±്à´®െà´¨്à´±് à´¸െà´¨്ററുà´•à´³ിà´²് 1,481 à´ªേà´°ുà´®ാà´£് à´¨ിà´°ീà´•്ഷണത്à´¤ിà´²ുà´³്ളത്. മറ്à´±ുà´³്ളവര്‍ à´µീà´Ÿുà´•à´³ിà´²ും à´•ോà´µിà´¡് à´•െയര്‍ à´¸െà´¨്ററുà´•à´³ിà´²ുà´®ാà´¯ി à´¨ിà´°ീà´•്ഷണത്à´¤ിà´²ാà´£്. ഇതുവരെ 154 à´ªേà´°ാà´£് à´•ോà´µിà´¡് à´¬ാà´§ിതരാà´¯ി à´œിà´²്ലയിà´²്‍ മരണമടഞ്à´žà´¤്.
ആരോà´—്à´¯ à´œാà´—്à´°à´¤ à´•à´°്‍ശനമാà´¯ി à´ªാà´²ിà´•്à´•à´£ം
à´µീà´Ÿുà´•à´³ിà´²് à´¨ിà´°ീà´•്ഷണത്à´¤ിà´²ുà´³്ളവര്‍ à´’à´°ു à´•ാരണവശാà´²ും à´ªൊà´¤ുസമ്പര്‍à´•്à´•à´¤്à´¤ിà´²േà´°്à´ª്à´ªെà´Ÿാà´¤െ à´±ൂം à´•്à´µാറന്à´±ീà´¨് à´¨ിà´°്à´¦േà´¶à´™്ങള്‍ à´ªൂà´°്‍à´£്ണമാà´¯ും à´ªാà´²ിà´•്à´•à´£ം. ആരോà´—്à´¯ à´ª്à´°à´¶്നങ്ങളുà´£്à´Ÿാà´¯ാà´²്‍ à´¨േà´°ിà´Ÿ്à´Ÿ് ആശുപത്à´°ിà´•à´³ിà´²്‍ à´ªോà´•ാà´¤െ à´œിà´²്à´²ാതല à´•à´£്‍à´Ÿ്à´°ോà´³്‍ à´¸െà´²്à´²ിà´²് à´µിà´³ിà´š്à´š് à´²à´ിà´•്à´•ുà´¨്à´¨ à´¨ിà´°്à´¦േà´¶à´™്ങള്‍à´•്à´•à´¨ുസരിà´š്à´š് à´¤ുà´Ÿà´°്‍ നടപടിà´•à´³്‍ à´¸്à´µീà´•à´°ിà´•്à´•à´£ം. à´œിà´²്à´²ാതല à´•à´£്‍à´Ÿ്à´°ോà´³്‍ à´¸െà´²്‍ നമ്പറുà´•à´³്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Post a Comment