Kerala PSC Mock Test _LD,LGS, LP/UP പി എസ് സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായ്

 Kerala PSC Mock Test For those preparing for PSC exams. Read More... 
Kerala PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വേണ്ടിയാണ് ഈ മോക്ക് ടെസ്റ്റ്‌ തയ്യാറാക്കിയിരിക്കുന്നത്. 
കേരളത്തിലെ പ്രധാന വസ്തുതകൾ എന്ന ഭാഗത്ത്‌  നിന്നുള്ള ഇരുപത്തിയഞ്ച് ചോദ്യങ്ങൾ ആണ് ഇതിൽ ഉള്ളത് . 15000 ചോദ്യങ്ങൾ അടങ്ങിയ മോക്ക് ടെസ്റ്റിനുള്ള ആദ്യ പടിയായിട്ടാണ് ഇത് ചെയ്തിരിക്കുന്നത്. Topic Wise ആയിട്ടുള ചോദ്യങ്ങൾ ആയിരിക്കും എന്നും ഉണ്ടായിരിക്കുക. എല്ലാ ദിവസങ്ങളിലും മോക്ക് ടെസ്റ്റ് പോസ്റ്റ്‌ ചെയ്യുന്നതാണ്. അതുകൊണ്ട് ദിവസവും ലിങ്ക് നേരിട്ട് ലഭിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ...POST Admin Only ആയിരിക്കും


25 ചോദ്യങ്ങൾ ആണ് ഉള്ളത്. ഓരോ ചോദ്യത്തിനും ഉത്തരം നൽകിയിരിക്കണം.
മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം നൽകിയ ശേഷം SUBMIT എന്ന ബട്ടൺ അമർത്തുക. അതിനു ശേഷം സ്‌ക്രീനിൽ മുകളിലേക്ക് 

എന്ന്‌ സൂചിപ്പിക്കുന്ന ബട്ടൺ ഉണ്ടാകും അതിൽ ക്ലിക് ചെയ്യുക... നിങ്ങളുടെ സ്കോർ, ശരിയുത്തരം എല്ലാം പേജ് ന്റെ തുടക്കത്തിൽ കൊടുത്തിട്ടുണ്ടാകും... 











👆👆👆



Post a Comment

Previous Post Next Post

Display Add 2