Kerala PSC Mock Test -Previous Questions LD, LGS, LP/UP. Read More...
PSC പരീക്ഷകൾക്ക് അത്യാവശ്യമായി പേടിച്ചിരിക്കേണ്ട വസ്തുതകൾ ഉൾപ്പെടുത്തിയാണ് Mock Test തയ്യാറാക്കിയിരിക്കുന്നത്. Mock Test ചോദിക്കുന്ന ചോദ്യവും ഉത്തരവും താഴെ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. 25 ചോദ്യങ്ങൾ ആണ് ഉള്ളത്. തുടക്കക്കാരായ ആളുകൾ ആണെങ്കിൽ 25 ചോദ്യങ്ങളും പഠിച്ചതിനു ശേഷം Mock Test ൽ പങ്കെടുക്കൂ...
ഉത്തരങ്ങൾ രേഖപെടുത്തി Submit ചെയ്താൽ നിങ്ങളുടെ സ്കോർ
ശരിയുത്തരം എല്ലാം കാണാവുന്നതാണ്. എല്ലാ ദിവസങ്ങളിലും ഒരു Mock test നടത്തൂ പരീക്ഷ ഹാളിലെ കൺഫ്യൂഷൻ ഒഴിവാക്കാം.
താഴെ കൊടുത്തിരിക്കുന്ന കോളത്തിൽ പേരും സ്ഥലവും രേഖപ്പെടുത്തി NEXT അടിച്ചാൽ Mock Test ൽ ജോയിൻ ചെയ്യാം...
India Facts
1.സിമിലിപ്പാൽ നാഷണൽ പാർക്ക്
സ്ഥിതിചെയ്യുന്നത് എവിടെ ?
ഒഡിഷ
2. തമാശ ഏത് സംസ്ഥാനത്തെ നൃത്ത
രൂപമാണ് ?
മഹാരാഷ്ട്ര
3. ഇന്ത്യൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ന്റെ
ആസ്ഥാനം എവിടെ ?
ഡെറാഡൂൺ
4. ശകവർഷ കലണ്ടർ ആരംഭിച്ച രാജാവ് ?
കനിഷ്കൻ
5. ഇന്ത്യയിൽ പുതിയ പതാക നിയമം
നിലവിൽ വന്നത് എന്ന് ?
2002 ജനുവരി 26
6. ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന
സംസ്ഥാനം ഏത് ?
ഹരിയാന
7. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം
ഏത് ?
ചണ്ഡീഗഡ്
8. ഇന്ത്യയുടെ തെക്കേ അറ്റം
അറിയപ്പെടുന്നത് ?
ഇന്ദിരപോയിന്റ്
9. ഇന്ത്യയിൽ നിന്നും ഇരുമ്പ് ഏറ്റവും
കൂടുതൽ കയറ്റുമതി ചെയ്യുന്ന സ്ഥലം ഏത് ?
മർമഗോവ
10. ഇന്ത്യയിൽ ആദ്യമായി എണ്ണ നിക്ഷേപം
കണ്ടെത്തിയ സ്ഥലം ഏത് ?
ദിഗ്‌ബോയ്
11. സർദാർ പട്ടേൽ കോവിഡ് ആശുപത്രി
സ്ഥിതി ചെയ്യുന്നത് എവിടെ ?
ഡൽഹി
12. ബന്ദിപ്പൂർ നാഷണൽ പാർക്ക് ഏത്
സംസ്ഥാനത്താണ് ?
കർണാടക
13. ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ
സംസാരിക്കുന്ന സംസ്ഥാനം ഏത് ?
അരുണാചൽ പ്രദേശ്
14. ഇന്ത്യയിൽ ആദ്യമായി സമ്പൂർണ
സാക്ഷരത നേടിയ സംസ്ഥാനം ?
കേരളം
15. സിലിക്കൺ വാലി ഓഫ് ഇന്ത്യ
എന്നറിയപ്പെടുന്ന പട്ടണം ?
ബാംഗ്ലൂർ
16. ലോക്പ്രിയ ഗോപിനാഥ് ബാർദോളി
അന്താരാഷ്ട്ര വിമാനത്താവളം എവിടെ ?
ഗുവാഹത്തി
17. ഇന്ത്യയിൽ സ്വർണ ഖനി കാണപ്പെടുന്ന
സ്ഥലം ഏത് ?
കോളാർ
18. സിക്കിമിന്റെ തലസ്ഥാനം ?
ഗാങ്ടോക്ക്
19. ലോക ജനസംഖ്യയിൽ ഇന്ത്യയുടെ
സ്ഥാനം ?
2
20. കുംഭമേള നടക്കുന്ന നാസിക്ക് ഏത്
നദിയുടെ തീരത്താണ് ?
ഗോദാവരി
21. ഇന്ത്യയിലെ ആദ്യത്തെ ആധാർ ഗ്രാമം
ഏത് ?
തെംബ്ളി
22. 3:2 എന്ന അനുപാതത്തിൽ ദേശീയ
പതാക എത്ര വ്യത്യസ്ത അളവുകളിൽ
നിർമിക്കാം ?
9
23. സലീം അലി ദേശീയോദ്യാനം
സ്ഥിതിചെയ്യുന്ന സംസ്ഥാനം ?
ജമ്മുകാശ്മീർ
24. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏത് ?
ആന
25. ദക്ഷിണേന്ത്യയിലെ ഏക കരബന്ധിത
സംസ്ഥാനം ?
തെലുങ്കാന
👆👆
👆👆👆
👆👆👆
👆👆👆
Post a Comment