മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ സ്വർണ കള്ളക്കടത്തു കേസിലും ഫോറിൻ കറൻസി എക്സ്ചേഞ്ച് കേസിലും ചോദ്യം ചെയ്യാൻ കസ്റ്റംസ് വിളിപ്പിച്ചിരുന്നു. കസ്റ്റംസ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ ഉള്ള തീരുമാനത്തിൽ ആയിരുന്നു. അപ്പോഴാണ് ശിവശങ്കരന് സുഖമില്ലാതായതും ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും.
മനോരമ ന്യൂസ് റിപ്പോർട്ട് കാണാം...
إرسال تعليق