Preliminary Exam Questions KPSC_Geography of Kerala_ കേരള ഭൂമിശാസ്ത്രം

Preliminary Exam Questions KPSC_Geography of Kerala_ കേരള ഭൂമിശാസ്ത്രം 


കേരള ഭൂമിശാസ്ത്രം 


1. സംരക്ഷിത ജൈവ മണ്ഡല പദവി 
   ലഭിക്കുന്ന ഇന്ത്യയിലെ പത്താമത്തെ 
   ജൈവ മണ്ഡലം ? 
              അഗസ്ത്യമല 
2. ആനമുടി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം
    ഏത്  ? 
              ഇരവികുളം 
3. കേരളത്തിന്റെ സമുദ്ര തീരദൈർഘ്യം ? 
             580 Km 
4.. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള 
     താലൂക്ക് ? 
             ചേർത്തല 
5. പാപനാശം ബീച്ച് ഏത് ജില്ലയിലാണ് ? 
             തിരുവനന്തപുരം 
6. കേരളത്തിലെ മഞ്ഞ നദി 
    എന്നറിയപ്പെടുന്നത് ? 
             കുറ്റിയാടിപ്പുഴ 
7. ചമ്പക്കുളം മൂലം വെള്ളം കളി നടക്കുന്നത്
    ഏത് നദിയിലാണ് ? 
             പമ്പ നദി 
8. കേരളത്തിലെ ആദ്യത്തെ ഉരുക്കു തടയണ
     വരുന്നത് ഏത് നദിയിൽ ? 
              ഭാരതപ്പുഴ 
9. പൈതൽ മല ഏത് ജില്ലയിലാണ് ? 
             കണ്ണൂർ 
10. പമ്പ നദി ഉൽഭവിക്കുന്നത് എവിടെനിന്ന് ? 
               പുളിച്ചിമല (ഇടുക്കി )
11. ഒ വി വിജയന്റെ " ഗുരു സാഗരം " എന്ന 
      കൃതിയിൽ പ്രതിപാദിക്കുന്ന നദി ? 
                തൂതപ്പുഴ 
12. കേരളത്തിൽ സ്വർണ നിക്ഷേപം 
      കണ്ടെത്തിയിട്ടുള്ള നദീതീരം ഏത് ? 
             ചാലിയാർ 
13. കേരളത്തിന്റെ വടക്കേ അറ്റത്തെ കായൽ
       ഏതാണ്  ? 
           ഉപ്പള കായൽ 
14. കബനി നദിയുടെ ഉൽഭവം ? 
             തൊണ്ടാർമുടി 
15. കബനി നദിയുടെ തീരത്തുള്ള 
      ദേശീയോദ്യാനം ? 
 നാഗർഹോൾ ദേശീയോദ്യാനം (കർണാടക )
16. തുഷാരഗിരി വെള്ള ചാട്ടം ഏത് നദിയിൽ ? 
               ചാലിപ്പുഴ 
17. മുക്കാലി തടയണ ഏത് നദിയിൽ ? 
               ഭവാനിപ്പുഴ 
18. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം ? 
        പാലക്കാട്‌ ചുരം 
19. പാലക്കാട്‌ ചുരത്തിന്റെ ആകെ നീളം ? 
         80 km
20. വടക്ക് കിഴക്ക് മൺസൂണിന്റെ മറ്റൊരു 
      പേര് ? 
         തുലാവർഷം 
21. കേരളത്തിൽ ഏറ്റവും കൂടുതൽ 
      മഴലഭിക്കുന്നത് ഏത് കാലാവസ്ഥയിൽ ? 
          കാലവർഷം ( ഇടവപ്പാതി )
22. ശങ്കരാചാര്യർ പൂർണ എന്ന്‌ വിശേഷിപ്പിച്ച
       നദി ഏത് ? 
             പെരിയാർ 
23. കേരളത്തിന്റെ ജീവരേഖ എന്ന്‌ 
       വിശേഷിപ്പിക്കുന്ന നദി ? 
             പെരിയാർ 
24. പെരിയാർ മംഗലപ്പുഴ, മാർത്താണ്ഡൻപ്പുഴ
     എന്നിങ്ങനെ രണ്ടായി പിരിയുന്നത് 
     എവിടെവെച്ച് ? 
            ആലുവ 
25. പെരിയാറിനോട് അദ്യം ചേരുന്ന 
       പോഷകനദി ഏത് ? 
           മുല്ലയാർ 
26. കേരളത്തിൽ ഏറ്റവും മലിനീകരിക്കപ്പെട്ട
       നദി ? 
          ചാലിയാർ 
27. പയസ്വനി എന്നറിയപ്പെടുന്ന നദി ഏത് ? 
                 ചന്ദ്രഗിരിപ്പുഴ 
28. ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് 
      സ്ഥിതിചെയ്യുന്ന പട്ടണം ? 
                കാസർഗോട് 
29. കേരളത്തിലെ വടക്കേ അറ്റത്തെ നദി 
       ഏത് ? 
               മഞ്ചേശ്വരംപുഴ 
30. ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീർത്തടം
      ഏതാണ് ? 
                വേമ്പനാട് കായൽ 
31. കേരളത്തിന്റെ തെക്കേ അറ്റത്തെ 
       ശുദ്ധജല തടാകം ? 
               വെള്ളായണി കായൽ 
32. സമുദ്ര നിരപ്പിൽ നിന്നും ഏറ്റവും 
      ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല 
      തടാകം ? 
                പൂക്കോട് തടാകം 
33. വളപട്ടണം നദിയെയും കവ്വായി 
      കായലിനെയും ബന്ധിപ്പിക്കുന്നത് ? 
                 സുൽത്താൻ കനാൽ 
34. ധർമടം ദ്വീപ് ഏത് നദിയിൽ ? 
                അഞ്ചരക്കണ്ടി പുഴ 
35. കേരളത്തിലെ ശരാശരി വാർഷിക 
       വർഷപാതം ? 
                 300 സെന്റിമീറ്റർ 
36. കേരളത്തിലെ മഴനിഴൽ പ്രദേശം ? 
                ചിന്നാർ (ഇടുക്കി )
37. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ 
      ലഭിക്കുന്ന പ്രദേശം ഏത് ? 
                നേര്യമംഗലം (എറണാകുളം ) 
38. കേരളത്തിൽ കറുത്ത മണ്ണ് ഏറ്റവും 
      കൂടുതൽ കാണുന്ന പ്രദേശം ? 
                ചിറ്റൂർ ( പാലക്കാട്‌  )
39. ഇന്ത്യയിൽ വന വിസ്തൃതിയിൽ എത്രാം 
      സ്ഥാനമാണ് കേരളത്തിന്‌ ? 
               പതിനാലാം സ്ഥാനം 
40. വന വിഭവങ്ങൾ സമാഹരിച്ചു വിപണനം
      ചെയ്യുന്നതിനുള്ള സംരംഭം ? 
               വനശ്രീ 
41. കേരള വനവത്കരണ പദ്ധതി ആരംഭിച്ച 
      വർഷം ? 
              1998 
42. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ 
       കാടുകൾ ഉള്ള ജില്ല ? 
              കണ്ണൂർ 
43. കേരള ഫോറസ്ററ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 
       സ്ഥിതി ചെയ്യുന്നത് എവിടെ ? 
                പീച്ചി 
44. പെരിയാർ വന്യ ജീവി സങ്കേതം പ്രൊജക്റ്റ്
     ‌ എലിഫന്റിനു കീഴിലായത് എന്ന്‌ ? 
                1992 
45. കുറിഞ്ഞി പൂവിന്റെ ചിത്രമുള്ള തപാൽ 
       സ്റ്റാമ്പ്‌ പുറത്തിറക്കിയ വർഷം  ഏത് ? 
                 2006 
46. ഒരു മരത്തിന്റെ പേരിലറിയപ്പെടുന്ന 
      വന്യജീവി സങ്കേതം ? 
           ചെന്തുരുണി വന്യജീവി സങ്കേതം 
47. ചെന്തുരുണി മരത്തിന്റെ ശാസ്ത്രീയ നാമം
      എന്താണ്  ? 
                  ഗ്ലൂസ്ട്ര ട്രാവന്കൂറിക്ക 
48. ചിമ്മിനി വന്യജീവി സങ്കേതം ? 
                  മുകുന്ദപുരം (തൃശൂർ )
49. സൈലന്റ് വാലി ബഫർ സോണായി 
      പ്രഖ്യാപിച്ച വർഷം ഏത് ? 
                   2007
50. കേരളത്തിലെ ഏറ്റവും ചെറിയ 
      ദേശീയോദ്യാനം ഏത് ? 
          പാമ്പാടുംചോല (1.32 ച.കി. മീ.)






👆👆👆


👆👆👆


👆👆👆








Post a Comment

Previous Post Next Post

Display Add 2