Current Affairs 2020 Kerala PSC LP/UP, LD, LGS

Current Affairs 2020 Kerala PSC LP/UP, LD, LGS Examinations Read More... 
Current Affairs ലഭിക്കാനായി
👇👇👇



Current Affairs Kerala PSC 2020 


1. വൈദ്യുത ലൈനുകളും ട്രാൻസ്മിഷൻ ടവറുകളും നിരീക്ഷിക്കുന്നതിന് ഡ്രോണുകൾ  ഉപയോഗിക്കുന ആദ്യ സംസ്ഥാനം ഏത് ? 
            മഹാരാഷ്ട്ര 
2. പ്രഥമ ലോക ചെസ്സ് ദിനമായി ഐക്യരാഷ്ട്ര സഭ ആചരിച്ചതെന്ന് ? 
            2020 ജൂലൈ 20 
3. പബ്ലിക് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് പ്ലാസ ഇന്ത്യയിൽ ആദ്യമായി നിലവിൽ വന്നതെവിടെ ? 
             ന്യൂഡൽഹി 
4. La Liga ചാപ്യൻസ് ട്രോഫി 2020 ഫുട്ബോൾ ജേതാക്കൾ ആര് ? 
             റയൽ മാഡ്രിഡ്‌ 
5. എയർടെൽ ഉം അമേരിക്കൻ കമ്പനിയായ Verizon ഉം ചേർന്ന് ആരംഭിച്ച പുതിയ വീഡിയോ കോണ്ഫറന്സിങ് അപ്ലിക്കേഷൻ ഏത് ? 
             ബ്ലൂ ജീൻസ് 
6. അടുത്തിടെ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ ? 
    സി എസ് ശേഷാദ്രി  (2020 ജൂലൈ )
7. കോവിഡ് ചികിത്സക്കായി കേരളത്തിൽ ആദ്യമായി പ്ലാസ്മ ബാങ്ക് നിലവിൽ വന്നത് ? 
      മഞ്ചേരി മെഡിക്കൽ കോളേജ് 
      മലപ്പുറം 
8. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് പേനകൾ ഉപയോഗിച്ചു പുന:ചക്രമണം 
    നടത്തുന്നതിനുള്ള പദ്ധതി ഏത് ? 
            Pen Booth 
9. റോഡപകടങ്ങൾക്കും സ്ത്രീകൾക്കും 
   കുട്ടികൾക്കും നേരെയുള്ള 
   അതിക്രമങ്ങൾക്കും എതിരെ ജനങ്ങളെ ബോധവത്കരിക്കാൻ കേരള പോലീസ് പുറത്തിറക്കിയ ഹ്രസ്വ ചിത്രം ? 
             കാഴ്ചക്കപ്പുറം 
10. ലോകത്തിലെ ആദ്യത്തെ Fully automatic electric ferries നിർമിക്കുന്ന ShipYard ? 
            കൊച്ചിൻ ഷിപ്പ് യാർഡ്


11. അടുത്തിടെ ഇന്ത്യയുമായി പുതിയ ട്രേഡ് റൂട്ട് ആരംഭിച്ച രാജ്യം ഏത്  ? 
             ഭൂട്ടാൻ 
12. അയ്യൻ‌കാളി നഗര തൊഴിലുറപ്പ് 
      പദ്ധതിയുടെ പുതിയകൂലി ? 
            291 രൂപ 
13. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ് ഷിപ്പ്മെന്റ് ഹബ് നിലവിൽ വരുന്ന തുറമുഖം ? 
           കൊച്ചി തുറമുഖം 
14. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ (ADB) പുതിയ വൈസ് പ്രസിഡന്റ്‌ ആയി നിയമിതനായ ഇന്ത്യക്കാരൻ ? 
            അശോക് ലവാസ 
15. ഏഷ്യ കപ്പ് ക്രിക്കറ്റ്‌ 2021 ന്റെ വേദി ? 
              ശ്രീലങ്ക 
16. ഇന്ത്യയിലെ ആദ്യത്തെ കോൺടാക്ട് ലെസ്സ് കാർ പാർക്കിംഗ് ആരംഭിച്ച വിമാനത്താവളം ? 
      ഹൈദരാബാദ് ഇന്റർനാഷണൽ 
      എയർപോർട്ട് 
17. Internarional year of fruits and vegitables ? 
                  2021 
18. കേരളത്തിലെ ആദ്യത്തെ വനിത 
      എക്‌സൈസ് ഇൻസ്‌പെക്ടർ ? 
                  ഒ സജിത 
19. " if it bleeds " ആരുടെ പുസ്തകമാണ് ? 
                    സ്റ്റീഫൻ കിങ് 
20. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ പുതിയ വൈസ് ചാൻസലർ ? 
                  Dr.MK ജയരാജ്‌ 
21. എഴുപത്തി അയ്യായിരം കോടിയുടെ 
       Degitisation Fund ഇന്ത്യക്ക് 
       അനുവദിക്കുന്ന കമ്പനി ? 
                Google 
22. തരിശ് ഭൂമി കാർഷിക സമ്പന്നമാക്കാൻ വിവിധ ക്ഷേത്രങ്ങളിൽ ഹരിത കേരള മിഷനും തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്നു ആരംഭിച്ച പദ്ധതി ? 
                 ദേവഹരിതം 
23. ഗോത്രവിഭാഗക്കാർക്ക് സമഗ്ര ശിക്ഷ കേരള ഒരുക്കിയ ഓൺലൈൻ പഠന ക്ലാസ്സ്‌ ? 
                മഴവിൽപ്പൂവ് 
24. ദൂരദർശൻ ഒഴികെയുള്ള ഇന്ത്യൻ വാർത്ത ചാനലുകൾക്ക് അടുത്തിടെ വിലക്ക് ഏർപ്പെടുത്തിയ രാജ്യം ഏത് ? 
                 നേപ്പാൾ

Current Affairs ലഭിക്കാനായി 
👇👇👇



25. ഗൂഗിൾ പ്ലസിന് പകരം പുറത്തിറക്കിയ പുതിയ അപ്ലിക്കേഷൻ ഏത് ? 
              ഗൂഗിൾ കറന്റ്‌സ് 
26. കോവിഡ് പശ്ചാത്തലത്തിൽ മാനസിക സംഘർഷം അനുഭവിക്കുന്ന കുട്ടികൾക്കായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ? 
               ചിരി 
27. കോവിഡ് ഭീതിയിലും കർശന 
   നിയന്ത്രണങ്ങളോടെ പൊതു തിരഞ്ഞെടുപ്പ് നടത്തിയ ആദ്യ ഏഷ്യൻ രാജ്യം ? 
            ദക്ഷിണ കൊറിയ 
28. ചൊവ്വ പര്യവേഷണം നടത്തുന്ന ആദ്യ അറബ് രാജ്യം ഏത് ? 
            യു എ ഇ 
29. UAE യുടെ പ്രഥമ ചൊവ്വ ദൗത്യത്തിന്റെ പേര് ? 
               HOPE 
30. ISRO വിക്ഷേപിച്ച ബ്രസീലിന്റെ പ്രഥമ ഭൗമ നിരീക്ഷണ ഉപഗ്രഹം ? 
              Amazonia-1
31. DRDO യുടെ നേതൃത്വത്തിൽ 12 ദിവസം കൊണ്ട് നിർമിച്ച കോവിഡ് 
 ആശുപത്രി ഏത്? 
    സർദാർ വല്ലഭായ് പട്ടേൽ കോവിഡ് ആശുപത്രി (ന്യൂ ഡൽഹി )
32. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ 
      Single-Site സോളാർ പവർ പ്ലാന്റ് നിലവിൽ വരുന്നത് എവിടെ ? 
                  രേവ /മധ്യപ്രദേശ് 
33. ലോകാരോഗ്യ സംഘടനയിൽ നിന്നും
       2021 ൽ പിൻവാങ്ങുന്ന രാജ്യം ഏത് ? 
               അമേരിക്ക 
34. കേരള ആദായ നികുതി വകുപ്പിൽ 
      പ്രിൻസിപ്പൽ സെക്രട്ടറി ആയി 
      നിയമിതയായ ആദ്യ വനിത ? 
                  ശശികല നായർ 
35. ലോകത്തിലെ ഏറ്റവും വലിയ കോവിഡ് ചികിത്സ കേന്ദ്രം ഏത് ? 
   സർദാർ പട്ടേൽ കോവിഡ് ആശുപത്രി- 
   ഡൽഹി 
36. " Overdraft: Saving the indian Saver " ആരുടെ പുസ്തകമാണ് ? 
                 ഊർജിത്ത് പട്ടേൽ 
37. " Loan in seconds " സംവിധാനം ആരംഭിച്ച ബാങ്ക് ഏത് ? 
                യെസ് ബാങ്ക് 
38. അടുത്തിടെ നായ്ക്കളുടെ ഇറച്ചി 
      വില്പനയും ഇറക്കുമതിയും എല്ലാം 
      നിരോധിച്ച ഇന്ത്യൻ സംസ്ഥാനം ? 
                നാഗാലാൻഡ് 
39. പൊതു തിരഞ്ഞെടുപ്പിൽ ഒരു 
      സ്ഥാനാർഥിയും തങ്ങളുടെ ഫോട്ടോ വെച്ച് പ്രചരണം നടത്തരുത് എന്ന്‌ പ്രഖ്യാപിച്ച രാജ്യം ഏത് ? 
              ശ്രീലങ്ക 
40. ' Zip Drive ' എന്ന ഓൺലൈൻ ഇൻസ്റ്റന്റ് ഓട്ടോ ലോൺ ആരംഭിച്ച ബാങ്ക് ഏത് ? 
               HDFC bank 
41. ഇന്ത്യയിലെ ആദ്യത്തെ Infrastructure Investment Trust രൂപീകരിക്കുന്ന സ്ഥാപനം?               NHAI  (National Highway Authority of india )
42. കോവിഡ് സേവനത്തിനായി പത്തനംതിട്ട ഇരവിപേരൂരിൽ ആശുപത്രിയിൽ ആരംഭിച്ച റോബോട്ട് ? 
              ആശ സാഫി 
43. കർഷകർക്കായി e-kisan Dhan Mobile Application ആരംഭിച്ച ബാങ്ക് ? 
              HDFC 
44. ഇന്ത്യയിലെ ആദ്യ Maritime Cluster 
       നിലവിൽ വരുന്ന സംസ്ഥാനം ഏത് ? 
                ഗോവ 
45. ഇന്ത്യയുടെ നിലവിലെ Attorney General ആരാണ് ? 
               K.K വേണുഗോപാൽ (2020)
46. ഇന്ത്യയുടെ നിലവിലെ സോളിസിറ്റർ 
       ജനറൽ ? 
                 തുഷാർ മേത്ത (2020)
47. വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണ ചെയ്യുന്നതിനായി KSFE കുടുംബശ്രീയുമായി ചേർന്നു ആരംഭിച്ച പദ്ധതി  ഏത് ? 
                   വിദ്യാശ്രീ 
48. പ്രഥമ പി സി മഹലനോബിസ് നാഷണൽ അവാർഡ് ഇൻ ഒഫീഷ്യൽ സ്റ്റാറ്റിസ്റ്റിക്ക്സ് നു അർഹനായത് ആര് ? 
           C. രംഗരാജൻ (മുൻ RBI ഗവർണർ )
49. ഇന്ത്യയിൽ ആദ്യമായി കൊറോണ 
      പ്രതിരോധത്തിനു പ്ലാസ്മ ബാങ്ക് 
      ആരംഭിച്ചത് എവിടെ ? 
                 ന്യൂഡൽഹി 
50. ഉറൂബ് മ്യൂസിയം എവിടെ സ്ഥിതി 
       ചെയ്യുന്നു ? 
                   കോഴിക്കോട്





1 Comments

Post a Comment

Previous Post Next Post

Display Add 2