Let's make election campaign animation video on our mobile phone. Read More...
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന
ഇക്കാലത്തു ഏറെ മുന്നിട്ടു നിൽക്കുന്ന ഒരു പ്രചാരണ പരിപാടിയാണ് Election Campaign Animated Video. അതിനു വേണ്ടി വലിയ ഒരു തുക തന്നെ സ്ഥാനാർത്ഥികൾ മാറ്റിവെക്കേണ്ടി വരുന്നുണ്ട്. ഇപ്പോൾ ട്രെൻഡ് ആയി കാണുന്ന ഒന്നാണ് സ്ഥാനാർത്ഥികളുടെ അനൗൺസ്‌മെന്റ് വാഹനങ്ങൾ. ഈ വീഡിയോ കണ്ട ഭൂരിഭാഗം ആളുകളും ചിന്തിച്ചതാണ് How To Make Election Campaign Animated Video On Mobile Phone.
ഇതിനെ കുറിച്ചുള്ള ഒരു വീഡിയോ ക്ലാസ്സ് ആണ് ഇന്നത്തെ സെപ്ഷ്യൽ. അത് നമുക്ക് നമ്മുടെ ഇഷ്ടത്തിനനുസരിച്ചു മാറ്റങ്ങൾ വരുത്തി നമ്മുടെ മൊബൈൽ ഫോണിൽ ഉപയോഗിക്കാവുന്നതാണ്.
അതെങ്ങനെയാണ് ചെയ്യേണ്ടത് എന്ന് പഠിക്കാം അതിനായി ഈ വീഡിയോ മേക്കിങ് ആപ്പ് ഡൌൺലോഡ് ചെയ്യൂ...
👇👇👇
വീഡിയോ മുഴുവനായി കാണൂ, നിങ്ങൾക്കും നിർമിക്കാം ഒരു അനൗൺസ്‌മെന്റ് വീഡിയോ
👆👆👆
👆👆👆
إرسال تعليق