Job Vacancy- Supervisor, Accountant, Sales Executive, Tele caller & Account Executive

സൂപ്പർവൈസർ ട്രെയിനി ( Male)
യോഗ്യത : ഡിപ്ലോമ ഇലെക്ട്രിക്കൽ & ഇലക്ട്രോണിക്സ് 
മുൻപരിചയം ആവിശ്യമില്ല 
ടുവീലർ ഉണ്ടായിരിക്കണം 
ഫീൽഡ് വർക്ക്‌ ഉണ്ടായിരിക്കും 
ശമ്പളം : 9,000-10,000
Send CV - 7358326890
സ്ഥലം : എറണാകുളം 


അക്കൗണ്ടന്റ് 
യോഗ്യത :  B.Com Degree
Tally + MS Office + GST Returns 
2-5 year പ്രവൃത്തി പരിചയം 
ശമ്പളം : 15000
സമയം : 9am to 5.30 pm 
7994150089
തൃപ്പൂണിത്തുറ 
സെയിൽസ് എക്സിക്യൂട്ടീവ് 
ടുവീലർ ഷോറൂം 
യോഗ്യത : plus 2/Degree/Diploma 
സമയം : 8000 + ഇൻസെന്റീവ്‌സ് 
വയസ്സ് : 30 ൽ താഴെ 
ടുവീലർ ലൈസൻസ് നിർബന്ധം 
ഫ്രഷേഴ്‌സിന് 3 മാസം ട്രെയിനിങ് ഉണ്ടായിരിക്കും 
9995463214 
Thrissure

ടെലി കോളർ (Female)
ഫിനാൻസ് കമ്പനി 
യോഗ്യത : +2
നല്ല ആശയ വിനിമയ ശേഷി 
കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം 
സമയം : 9.30 am - 5.30 pm 
പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം 
വയസ്സ് 25 ന് മുകളിൽ 
കല്യാണം കഴിഞ്ഞവർക്ക് മുൻഗണന 
6238763683 
ചാലക്കുടി 
അക്കൗണ്ട് എക്സിക്യൂട്ടീവ് (Male)
ഫിനാൻസ് കമ്പനി 
യോഗ്യത : ഡിഗ്രീ 
2 വർഷം പ്രവൃത്തി പരിചയം 
Gst & Taxation അറിഞ്ഞിരിക്കണം 
ശമ്പളം : 12000-15000
7736372828
കുന്നംകുളം 

👆👆👆

 

👆👆👆




Post a Comment

أحدث أقدم

Display Add 2