ഒരു ബൈക്ക് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ ? തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ What to look for when buying a new bike ?

What to look for when buying a new bike ? 

സ്വന്തമായി ഒരു ബൈക്ക് എന്നത് ഏതൊരു ബൈക്ക് പ്രേമിയുടേയും സ്വപ്നം ആയിരിക്കും. ആയിരങ്ങൾ മുതൽ ലക്ഷങ്ങൾ വില വരുന്ന ബൈക്കുകൾ ഇന്ന് ലഭ്യമാണ്. ഓരോന്നിനും അതിന്റെതായ പ്രത്യേകതകൾ ഉണ്ട്. നമ്മൾ ഒരു ബൈക്ക് വാങ്ങാൻ ഉദ്ദേശിക്കുമ്പോൾ ഏത് ബൈക്ക്, എത്ര വില,മൈലേജ് എത്രയുണ്ടാകും തുടങ്ങി നിരവധി സംശയങ്ങൾ നമുക്ക് ഉണ്ടാകും. ഇതിനെല്ലാം വ്യക്തമായ ഒരു ഉത്തരം നമുക്ക് ലഭിക്കാറില്ല. ഇപ്പോൾ ഇതാ പുതിയ ബൈക്കുകളും അവയുടെ മുഴുവൻ കാര്യങ്ങളും ഉൾകൊള്ളിച്ചു കൊണ്ട് ഒരു പുതിയ മൊബൈൽ ആപ്പ് പുറത്തിറങ്ങിയിരിക്കുന്നു. ഈ ആപ്പ് നമുക്ക് ഒരു ബൈക്ക് വാങ്ങുമ്പോൾ ഉണ്ടാകുന്ന മുഴുവൻ സംശയങ്ങളും ഇല്ലാതാക്കി ഒരു നല്ല വണ്ടി വാങ്ങുവാൻ സഹായിക്കും. 
👆👆👆





Post a Comment

أحدث أقدم

Display Add 2