In the run up to the Kerala Assembly elections, the deadline for adding names and making corrections to the voters' list has been extended to December 31. Read More...
2021 നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക പരിശോധിച്ച് ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാനുള്ള തീയതി ഡിസംബർ 31 വരെ നീട്ടി. 2021 ജനുവരി 1 or അതിനു മുമ്പോ 18 വയസ്സ് പ്രായപൂർത്തിയാകുന്ന അർഹർക്ക് പട്ടികയിൽ പേര് ചേർക്കാനും നിലവിൽ ഉള്ള വോട്ടർമാർക്ക് പട്ടികയിലെ വിവരങ്ങളിൽ നിയമാനുസൃതം മാറ്റങ്ങൾ വരുത്താനും സാധിക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ വോട്ടർ ഹെൽപ്‌ലൈൻ എന്ന മൊബൈൽ ആപ്പിലൂടെ ഏതൊരു വ്യക്തിക്കും പേര് ചേർക്കവുന്നതാണ്. അതിനായി വോട്ടർ ഹെൽപ്‌ലൈൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ...
👇👇👇
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം
👇👇👇
إرسال تعليق