Are there any other candidates in your ward for this election?. Read More....
ഈ വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നിങ്ങളുടെ വാർഡിൽ ആരൊക്കെ മത്സരിക്കുന്നു. എത്ര അപരന്മാർ ഉണ്ട്. നിങ്ങളുടെ സ്ഥാനാർത്ഥിയുടെ ക്രമ നമ്പർ എത്ര എന്നിവയെല്ലാം അറിയാം.
മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ മുഴുവൻ വിവരങ്ങളും അറിയാൻ
👇👇👇
സ്ഥാനാർത്ഥികളുടെ വ്യക്തിപ്രഭാവം തുറന്നു കാണിക്കുന്ന തിരഞ്ഞെടുപ്പാണ് തദ്ദേശ തിരഞ്ഞെടുപ്പ്. രാഷ്ട്രീയ പാർട്ടികൾക്ക് മുകളിൽ വ്യക്തികൾക്ക് വോട്ട് ലഭിക്കുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ അപര സ്ഥാനാർത്ഥികളുടെ എണ്ണവും കൂടുതലായിരിക്കും. രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികളുടെ അതേ പേരിൽ അപര സ്ഥാനാർത്ഥികളെ നിർത്തി വോട്ട് ഇല്ലാതാകുന്നത് തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥിരം കാഴ്ചയാണ്. പോളിങ് ബൂത്തിൽവോട്ട് ചെയ്യാൻ മെഷീനിൽ നോക്കുമ്പോൾ ഒരേ പേരിൽ രണ്ട് സ്ഥാനാർത്ഥികളെ കണ്ടുള്ള ആശയകുഴപ്പമാണ് അപരന്മാർക്ക് വോട്ട് ലഭിക്കാനുള്ള കാരണം.
നമ്മുടെ വാർഡിൽ അങ്ങനെ അപര സ്ഥാനാർഥിയുണ്ടോ എന്നറിയാൻ ക്ലിക് ചെയ്യൂ
👇👇👇
👆👆👆
👆👆👆
👆👆👆
👆👆👆
👆👆👆
إرسال تعليق