Application invited for 10th, Plus Two Equivalency Exam. Read More...
പത്താം ക്ലാസ്സ് തുല്യതാ & പ്ലസ് ടു തുല്യതാ പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28
സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റിയുടെ പത്ത് & ഹയർ സെക്കൻഡറി തുല്യതാ പരീക്ഷക്കുള്ള (Equivalency Exam) ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. അവസാന തീയതി ഫെബ്രുവരി 28. കോഴ്സ് ഫീ & രജിസ്ട്രേഷൻ ചാർജ്
ഹയർ സെക്കൻഡറി : 2500 രൂപ
പത്താം തരം : 1850 രൂപ
വിശദവിവരങ്ങൾ www.literacymissionkerala.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്...
ഈ അവസരം നഷ്ടപ്പെടുത്താതെ തുല്യതാ പരീക്ഷക്ക് യോഗ്യരായ ആളുകൾ എത്രയും പെട്ടന്നു രജിസ്ട്രേഷൻ പൂർത്തിയാക്കി പത്ത് /പ്ലസ് ടു സർട്ടിഫിക്കറ്റുകൾ സ്വന്തമാക്കൂ...
Post a Comment