വോട്ടർ ഐഡി ഇനി ഓൺലൈൻ ആയി ഡൌൺലോഡ് ചെയ്യാം. Download Voter ID - Voter Helpline

How to download Voter ID - Voter helpline Mobile Application. Read More...



നിയമസഭ, ലോകസഭ വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് ഇനി തിരിച്ചറിയൽ കാർഡ് തിരഞ്ഞെടുപ്പ് കമിഷന്റെ പോർട്ടലിൽ നിന്ന് നേരിട്ട് ഡൌൺലോഡ് ചെയ്യാം. ഏറ്റവും ഒടുവിൽ പേര് ചേർത്തവർക്ക് ഇന്ന് മുതലും മറ്റുള്ളവർക്ക് അടുത്ത മാസം മുതലും കാർഡ് ലഭിക്കും.കമ്മിഷന്റെ Voter Helpline Mobile App വഴിയും  ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഡൌൺലോഡ് ചെയ്ത തിരിച്ചറിയൽ കാർഡ് ആധാർ കാർഡ് പോലെ ഉപയോഗിക്കാം.ഡിജി ലോക്കറിൽ സൂക്ഷിക്കുകയും ചെയ്യാം.
വോട്ട് ചെയ്യാനും ഇ - കാർഡ് ഹാജരാക്കിയാൽ മതിയാകും. ഡൌൺലോഡ് ചെയ്യുന്ന കാർഡിൽ പതിവ് വിവരങ്ങൾക്ക് പുറമെ ക്യു ആർ കൊടുക്കൂടെ ഇതിൽ ഉണ്ടാകും. വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ മൊബൈൽ നമ്പർ നൽകി രജിസ്റ്റർ ചെയ്ത ശേഷമേ കാർഡ് ഡൌൺലോഡ് ചെയ്യാനാകൂ. ഡൌൺലോഡ് സൗകര്യം വന്നെങ്കിലും പുതുതായി പേര് ചേർക്കുന്നവർക്ക് പഴയ രീതിയിൽ നേരിട്ട് കാർഡ് മാറുന്ന രീതി തുടരും. വോട്ടർ പട്ടികയിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്‌തിട്ടില്ലാത്തവർ ഓൺലൈൻ ആയി KYC വിവരങ്ങൾ നൽകണം.

തിരിച്ചറിയൽ കാർഡ് ഡൌൺലോഡ് ചെയ്യാം
👇👇👇
Download        Mobile App

Post a Comment

Previous Post Next Post

Display Add 2