പത്ത് പാസ്സായവർക്കും C-DIT ൽ ജോലി ഒഴിവുകൾ Job vacancies in C-DIT for all ten passers

C-DIT invites online applications  for District wise empanelment as Project Supervisors, Scanning Assistants and Image/PDF editing staff in digitisation projects. Read More...


സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ സ്വയം ഭരണ സ്ഥാപനമായ സിഡിറ്റ് ഏർപ്പെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റിസഷൻ പ്രൊജക്റ്റുകളുടെ വിവിധ ജോലികൾ നിവഹിക്കുന്നതിനു നിശ്ചിത യോഗ്യത ഉള്ളവരെ ജില്ലാ അടിസ്ഥാനത്തിൽ തികച്ചും താൽക്കാലികമായി പരിഗണിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്നു. 


♂️ സ്കാനിംഗ് അസിസ്റ്റന്റ്റ്
യോഗ്യത : 10th പാസ്സ്, കമ്പ്യൂട്ടർ അറിവ് ഉണ്ടായിരിക്കണം. 
പകൽ / രാത്രി ഷിഫ്റ്റ്‌ അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ തയ്യാറുള്ളവർക്ക് മുൻഗണന.
പ്രതിഫലം : പൂർത്തീകരിക്കുന്ന ജോലിക്ക് അനുസൃതമായി.

♂️ ഇമേജ് എഡിറ്റേഴ്സ്
യോഗ്യത : 10th പാസ്സ്, കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. 
ഇന്റർനെറ്റ്‌ കണക്ടിവിറ്റിയോട് കൂടിയ കമ്പ്യൂട്ടർ ഉണ്ടായിരിക്കണം.
പ്രതിഫലം : റേറ്റ് കോൺട്രാക്ട് അനുസരിച്ചു  പൂർത്തീകരിക്കുന്ന ഡാറ്റക്ക് അനുസൃതമായി.

♂️ പ്രൊജക്റ്റ്‌ സൂപ്പർവൈസർ
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം/ മൂന്നുവർഷം എഞ്ചിനീയറിംഗ് ഡിപ്ലോമ.
പ്രവൃത്തിപരിചയം: ഏതെങ്കിലും ഐടി പ്രൊജക്ട് കുറഞ്ഞത് ഒരു വർഷത്തെ പരിചയം.
പകലും രാത്രിയിലും ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താല്പര്യം ഉള്ളവർക്ക് മുൻഗണന.
പ്രതിഫലം ഷിഫ്റ്റിൽ അനുസൃതമായി


താല്പര്യമുള്ളവർ സിഡിറ്റ് ഔദ്യോഗിക വെബ്സൈറ്റായ www.cidit.org ൽ  27 ഫെബ്രുവരി 2021 ൽ 5 PM ന് അകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യേണ്ടതാണ്.










Post a Comment

Previous Post Next Post

Display Add 2