വിവിധ ജോലി ഒഴിവുകൾ /കേരളം /യു എ ഇ Job Vacancy in Kerala-Gulf Jobs-uae

Applications Invited for Various job vacancies in Kerala and UAE. Read More...


◾️തിരൂരിൽ പ്രവർത്തിക്കുന്ന  സ്ഥാപനത്തിലേക്ക് 'Teller' നെ   ആവശ്യമുണ്ട്
ശമ്പളം : 20000
Female,Experienced
Call, 9207248881
Email,info.hurrysmart@gmail.com


◾️Office Staff
പെരിന്തൽമണ്ണ അമ്മിനിക്കാട് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് പ്ലസ് ടു + കമ്പ്യൂട്ടർ അറിയുന്ന ആളെ ആവശ്യമുണ്ട്.
ജോലി സമയം : 9.30 AM  to 6.00 PM
സാലറി : ₹10,000
Call : 9207248881

◾️Service Engineer
കംപ്യൂട്ടർ & ലാപ്  സർവിസ് അറിയുന്ന ആളെ അവശ്യമുണ്ട്. 
സ്ഥലം : കൊപ്പം
സാലറി :₹ 15000
Call : 9207248881

◾️Supporting Officer
Private ബാങ്കിലേക്ക് ഹോം ലോൺ വിഭാഗത്തിലേക്ക് ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ
1. കൊണ്ടോട്ടി
2. മലപ്പുറം
3.മഞ്ചേരി
4. പൊന്നാനി
5. എടപ്പാൾ
എന്നീ ഭാഗങ്ങളിലേക്ക് ആവശ്യമുണ്ട്.
Gender : Male / Female
സാലറി : 16000 + ഇൻസെന്റീവ്
Email : info.hurrysmart@gmail.com
📞 9207248880


Gulf Jobs
UAE ഒഴിവുകൾ  19/3/2021

◾️സൂപ്പർമാർക്കറ്റ് ഒഴിവുകൾ

അബുദാബി ന്യൂ ഓപ്പണിങ് സൂപ്പർ മാർക്കറ്റിലേക്ക് നിരവധി അവസരങ്ങൾ ഉണ്ട് സൂപ്പർമാർക്കറ്റിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഘടന 
👉ക്യാഷ്യർ 
വെജിറ്റബിൾ സെയിൽസിൽ എക്സ്പീരിയൻസ് ഉള്ളവർ 
👉ഫിഷ് മട്ടൻ ബീഫ് സെയിൽസിൽ എക്സ്പീരിയൻസ് ഉള്ളവർ 
👉ബേക്കറി എക്സ്പീരിയൻസ് ഉള്ളവർ 
പാകിസ്ഥാനി റൊട്ടി ഉണ്ടാക്കാൻ അറിയുന്നവർ 
👉ക്ലീനിംഗ് സ്റ്റാഫ് 
👉ലേഡീസ്  ടൈലറിംഗ് അറിയുന്ന ഒരാളെയും വേണം 
👉ബൈക്ക് ഡെലിവറി ബോയ് 
👉അക്കൗണ്ടൻറ് യുഎഇ എക്സ്പീരിയൻസ് 
ഇതിൽ പറഞ്ഞിരിക്കുന്ന വേക്കൻസി കളിലേക്ക്ജോയിൻ ചെയ്യാൻ  താല്പര്യമുള്ളവർ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ സി വി അയക്കുക.ഉടനെ തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനമാണ് 
00971564472950


◾️കുക്ക് 

അബുദാബി ഖലീഫ സിറ്റിയിൽ അറബി വീട്ടിലേക്ക് അറബി ഭക്ഷണങ്ങൾ പാചകം ചെയ്യാൻ അറിയുന്ന ആളെ ആവശ്യമുണ്ട്  ലേഡീസ് ആയാലും കുഴപ്പമില്ല എല്ലാ ഭക്ഷണങ്ങളും ഉണ്ടാക്കാൻ അറിയണം 2500  സാലറി 
ഇപ്പോൾ  UAE ഉള്ളവർക്കും നാട്ടിൽനിന്ന് ഉടനെ വരാൻ പറ്റുന്ന വർക്കും ബന്ധപ്പെടാം 
വാട്സ്ആപ്പ് നമ്പർ 
00971524092485

◾️ബക്കാലയിൽ ഒഴിവ്

അലൈൻ ഭാഗത്ത് ബക്കാല യിൽ നിന്ന് എക്സ്പീരിയൻസ് ഉള്ള ഒരാളെ  വേണം വിസ ഉള്ളവർക്ക് മുൻഗണന.
വിളിക്കേണ്ട നമ്പർ 

00971524092485





Post a Comment

أحدث أقدم

Display Add 2