കേരളത്തിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ Job vacancy in kerala - Private jobs

Various job vacancies to private companies in Kerala. Read More...
Job vacancy in kerala - Private jobs


♂️ PEE JAY Trading Company
പാലായിലുള്ള ITC ഉത്പന്നങ്ങളുടെ (FMCG) വിതരണ സ്ഥാപനത്തിലേക്ക് താഴെ കൊടുത്തിരിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
◾️2,3,4 wheeler Sales Man
◾️ Market supervisior
◾️ Order booking sales man
◾️ Van Delivery Boy
പാലായുടെ സമീപ പ്രദേശത്തുള്ളവർക്ക് മുൻഗണന.
ഫോൺ : 9847980043

♂️ കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ള B. com ബിരുദധാരികളെ ഇടുക്കി ജില്ലയിലേക്ക്  ആവിശ്യമുണ്ട്. താല്പര്യമുള്ളവർ santhosalex2006.yahoo.com എന്ന ഇമെയിലിലേക്ക് ബയോഡാറ്റ അയക്കുക
ഫോൺ : 9846196360

♂️ JAY JAY Roofings
രാമപുരം, തൊടുപുഴ, പാല എന്നീ ബ്രാഞ്ചുകളിലെ Accountant, Sales എന്നീ ഒഴിവുകളിലേക്ക് ആളെ ആവിശ്യമുണ്ട്
ഫോൺ : 7034269696

♂️ Sales Executives
One of the fast emerging garments industry headquartered in cochin requires the following personnel for taking care of Sales in IDUKKI Districts. With experience preferably in marketing baby dresses. Right candidate will be offered salary as per industry standard.
Send resumes to jagoms@gmail.com

♂️ Wanted Trainees and Cleaning Staff for well reputed star hotel in cochin.
Phone : 0484 2358445
               9995804144
Send resumes to Email: hr@harbourviewresidency.com

♂️ കോട്ടയത്തെ ഡീസൽ വിതരണ സ്ഥാപനത്തിലേക്ക് ആളുകളെ ആവിശ്യമുണ്ട്
◾️ Sales executives
◾️ Accountant
◾️ Drivers
◾️ Helpers
ഫോൺ : 9400064595
globalfuelsktm@gmail.com

♂️ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് ആളുകളെ ആവിശ്യമുണ്ട്
പ്രമുഖ കമ്പനിയുടെ കൊല്ലം, കോഴിക്കോട് കൺസ്ട്രക്ഷൻ സൈറ്റുകളിലേക്ക് താഴെ കൊടുത്തിരിക്കുന്ന ആളുകളെ ആവിശ്യമുണ്ട്
◾️Project Manager
◾️ Civil engineers
◾️ Plumbing Supervisors
◾️ Field Surveyor (Experienced)
Phone : 9544585553
Send resumes to : careers@lcgcenviro.com

♂️ Teacher, Administrator
B. Ed, TTC, MBA, MSW യോഗ്യത ഉള്ളവരെ ആവിശ്യമുണ്ട്.
ഫോൺ : 9072662534
Send resumes to : sydneyeducationcommunity@gmail.com

♂️ മൂന്നാറിലെ തേയില വിതരണത്തിനു മാർക്കറ്റിങ് തസ്തികയിലേക്ക് ആളുകളെ ആവിശ്യമുണ്ട്.
ഫോൺ : 9249 444144
munnargoldteaplantation.gmail. com

♂️ Sales Executives
A leading hardware manufacturing company requires Sales Executive (8 nos ) for Kottayam, Pathanamthitta, Alappuzha & Idukki
Qualification : +2
Salary : 16,000+TA+Incentives
Two wheeler mandatory
Interested candidates post your resumes to salesteam445@gmail.com

♂️ Accountant
ശ്രീരാഗ് ഗോൾഡ് ലോൺ എന്ന സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
Experience: 2 year 
Age : 35 & above
Phone : 9446 013679
Send resumes to : jobatsreerag@gmail.com


കൂടുതൽ ഒഴിവുകൾക്ക് വീഡിയോ കാണൂ...
                          


ഉദ്യോഗാർഥികളുടെ ശ്രദ്ധക്ക്

* പത്രങ്ങളിലും മറ്റ് സോഷ്യൽ മീഡിയയിലും വന്നിട്ടുള്ള ജോലി ഒഴിവുകളാണിവ
* സ്ഥാപനത്തെക്കുറിച്ചു നന്നായി അന്വേഷിച്ച ശേഷം ജോലിയിൽ പ്രവേശിക്കുക
* ജോലിക്ക് പണം ആവിശ്യപെട്ടാൽ നൽകേണ്ടതില്ല



Post a Comment

Previous Post Next Post

Display Add 2