സർക്കാർ വകുപ്പിൽ കരാർ നിയമനം Contract appointment in Government Department.

Applications are invited for contract appointment in Government Dept.



Related Post




പ്രധാനമന്ത്രി ആവാസ് പദ്ധതിയിൽ ഒഴിവ് 

കൊച്ചി : പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ എറണാകുളം ജില്ലാ പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റിൽ ദിവസവേതന അടിസ്ഥാനത്തിൽ ഐടി പ്രൊഫഷണൽ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി ടെക്/ എംടെക് (ഐ ടി /കമ്പ്യൂട്ടർ സയൻസ്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട രേഖകൾ സഹിതം വിശദമായ അപേക്ഷ നേരിട്ടോ, തപാൽ മുഖേനയോ, pauernakulam@gmail.com എന്ന ഓഫീസ് മെയിലിലേക്കോ  അയക്കേണ്ടതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 18. കൂടുതൽ വിവരങ്ങൾക്ക് 0484 2422221

ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്; താത്കാലിക നിയമനം

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ജൂണിയർ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളാണുള്ളത്.
ഈ തസ്തികയ്ക്ക് പി.എസ്.സി നിശ്ചയിച്ച യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. ബയോഡാറ്റയും യോഗ്യതകള്‍ തെളിയിക്കുന്ന രേഖകളും recruitment.ghk@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ജൂണ്‍ 14ന് വൈകുന്നേരം അഞ്ചിനു മുന്‍പ് അയയ്ക്കണം.
ഫോണ്‍-04828 203492

അപേക്ഷ ക്ഷണിച്ചു

മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സീയര്‍ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഓരോ ഒഴിവുകള്‍ വീതമാണ് ഉള്ളത്. ജൂണ്‍ 21 ന് മുന്‍പ് അപേക്ഷകള്‍ ലഭിക്കണം. ഫോണ്‍ – 0487 2200231


For more Jobs
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

Post a Comment

أحدث أقدم

Display Add 2