Latest temporary Recruitment for the post of Accountant, diary promoter, Cattle care worker, research fellow, accounts assistant.
📎 ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയിലേക്ക് ഡയറി പ്രെമോട്ടറേയും, മില്‍ക്ക് ഷെഡ് ഡെവലപ്പ്‌മെന്റ് പദ്ധതിയിലേക്ക് വുമണ്‍ cattle കെയര്‍ വര്‍ക്കറേയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്...
👆
📎 ഇടുക്കി ജില്ലയില്‍ അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത് MGNREGA പദ്ധതിയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് ന്റെ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കൂടുതൽ വിവരങ്ങൾക്ക്...
👆
📎 KFRI/RP 818/2021 എന്ന പ്രോജക്ടിനായി പ്രോജക്ട് ഫെലോ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്...
👆
📎 Accounts Assistant
Notification for Recruitment of Junior Assistant (Accounts) at the Centre for Industry
Collaboration and Sponsored Research, IIT Palakkad
Name of the Position : Junior Assistant (Accounts)
For more Details...
👆
For More
GULF JOBS | View |
KERALA JOBS | View |
GOVT JOBS | View |
ONLINE JOBS | View |
PRIVATE JOBS | View |
PSC STUDY MATERIALS | View |
Post a Comment