Job Recruitment to leading malls through Employability Center

Application invited for the various post to leading mall at Thiruvananthapuram

കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രമുഖ മാളിലേയ്ക്കുള്ള നാനൂറില്പപരം ഒഴിവുകളിലേയ്ക്ക് ഒക്ടോബര്‍ 27 ന് (ബുധനാഴ്ച) കോട്ടയത്ത് അഭിമുഖം നടത്തുന്നു.

ഒഴിവുകൾ
🔹ക്യാഷ്യർ
🔹സെയിൽസ് മാൻ
🔹സെയിൽസ് ഗേൾ
🔹സൂപ്പർവൈസർ
🔹സെക്യൂരിറ്റിസ്റ്റാഫ്,
🔹ഹെൽപ്പേഴ്സ്
🔹പിക്കേർസ്
🔹കുക്ക്
🔹ബേക്കർ
🔹സ്നാക്ബേക്കർകോമിസ്
🔹സ്വീറ്റ്മേക്കർ
🔹ബ്രോസ്റ്റ്മേക്കർ
🔹ഷവർമമേക്കർ
🔹പേസ്റ്ററികോമി
🔹കുബ്ബൂസ്സ്മേക്കർ
🔹അറബിക്സ്വീറ്റ്മേക്കർ
🔹ഫിഷ്മോങ്കർ
🔹ബുച്ചർ
എന്നീ ഒഴിവുകളിലേയ്ക്കാണ് അഭിമുഖം നടത്തുന്നത്.ശമ്പളത്തോടൊപ്പം താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും.

പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ
പാലിച്ചുനടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻതാല്പര്യമുള്ള യുവതിയുവാക്കൾ താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ച് ഗൂഗിൾ ഫോം
 ( https://forms.gle/JT38ReKCCQq3hZtv5 )
ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യുക.സബ്മിറ്റ് ചെയ്തവർക്ക് ഒക്ടോബർ 27 ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനുള്ള സമയവും, സ്ഥലവും മറുപടിയായി ലഭിക്കുന്നതാണ്.

(കേരളത്തിലെ ഏതു ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.)
ഒഴിവുകളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

നിർദ്ദേശങ്ങൾ
🔹ചുവടെ ചേർത്തിരിക്കുന്ന വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുക.
🔹ഈ ഫോം (ഗൂഗിൾ ഫോം ) ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യുന്നവർക്ക് 27/10/2021 നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുവാനുള്ള സമയവും, എത്തിച്ചേരേണ്ട സ്ഥലവും SMS മുഖേന
ഓഫീസിൽ നിന്നും മറുപടി ലഭിക്കുന്നതാണ്.
🔹നിങ്ങൾക്ക് ലഭിക്കുന്ന മെസ്സേജിൽ പ്രവേശന സമയം ഉണ്ടായിരിക്കുന്നതാണ്, ഇ മെസ്സേജ് പ്രവേശന കവാടത്തിൽ കാണിക്കേണ്ടതാണ്, അഭിമുഖം കഴിയുന്നതിനായി കൂടുതൽ സമയം വേണ്ടി വന്നേക്കാം .
🔹ബയോഡാറ്റ , ഐ.ഡി പ്രൂഫ് കയ്യിൽ കരുതുക.
പുരുഷന്മാർ താടിയും മുടിയും വെട്ടി ഒതുക്കി മാന്യമായ വസ്ത്രധാരണത്തിലും സ്ത്രീകൾ മാന്യമായ വസ്ത്രധാരണത്തിലുമായിരിക്കണം ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടത്.

For More job vacancy details follow below link 
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

 


Post a Comment

Previous Post Next Post

Display Add 2