K TET Result Published - Kerala Teacher Eligibility Test

Kerala Teacher Eligibility Test Result 2021 Published

K-TET Result 2021 Published

ആഗസ്റ്റ് 31, സെപ്റ്റംബർ 1, 3 തീയതികളിൽ നടന്ന കെ ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. www.pareekshabhavan.gov.in www.ktet.kerala.gov.in  എന്നിവയിൽ ലഭ്യമാണ്. നാലു കാറ്റഗറികളിലായി 72,229 പേർ പരീക്ഷയെഴുതിയതിൽ 19,588 പേർ യോഗ്യതാ പരീക്ഷ വിജയിച്ചു. നാല് കാറ്റഗറികളിലായി ആകെ വിജയശതമാനം 27.12 ശതമാനം. കാറ്റഗറി- I ൽ 6,653 പേർ വിജയിച്ചു, 33.74 ശതമാനം വിജയം.

കാറ്റഗറി – II ൽ 4,581 പേർ വിജയിച്ചു, 30.95 ശതമാനം വിജയം. കാറ്റഗറി III ൽ 5,849 പേർ വിജയിച്ചു, 20.51 ശതമാനം വിജയം. കാറ്റഗറി IV ൽ 2,505 പേർ പരീക്ഷ വിജയിച്ചു, 27.25 ശതമാനം വിജയം.

പരീക്ഷ വിജയിച്ചവർ വിജ്ഞാപനത്തിൽ നിഷ്‌ക്കർഷിക്കുന്ന യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്ക് പരീക്ഷാ സെന്റർ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഹാജരാകണം.
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

 

Post a Comment

Previous Post Next Post

Display Add 2