Disha 2022 Mega Job fair - Apply Online for various private sector jobs

Application invited for the various post in  companies, IT, Banking and non banking organizations 

“ദിശ 2022” MEGA JOB FAIR ഏപ്രിൽ 23ന് കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്- എംപ്ലോയബിലിറ്റി സെന്ററും, അരുവിത്തുറ, സെന്റ് ജോർജ് കോളേജും സംയുക്തമായി സ്വകാര്യ മേഖലയിലെ പ്രമുഖ കമ്പനികളിലെ വിവിധ ഒഴിവുകളിലേക്ക്‌ ഏപ്രിൽ 23 ശനിയാഴ്ച രാവിലെ 9 മുതൽ കോളേജ് ക്യാമ്പസ്സിൽ വെച്ച് “ദിശ 2022” എന്ന പേരിൽ മെഗാ ജോബ് ഫെയർ നടത്തുന്നു. ഐ .ടി ,ബാങ്കിംഗ്, നോൺ ബാങ്കിംഗ്, ഐ.ടി.ഐ, ടെക്നിക്കൽ, നോൺ ടെക്നിക്കൽ,FMCG ,എഡ്യൂക്കേഷണൽ, റീറ്റെയ്ൽ, മെഡിക്കൽ, ബി.പി.ഒ, ഓട്ടോമൊബൈൽ,എന്നീ സെക്ടറുകളിൽ നിന്നുമുള്ള 25- ഓളം കമ്പനികളിലെ 1500 -ൽ പരം ഒഴിവുകൾ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തൊഴിൽ മേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ ഫോം ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യുക .
തൊഴിൽ മേളയിൽ പങ്കെടുക്കുന്ന കമ്പനികളെപ്പറ്റിയും ഒഴിവുകളെപ്പറ്റിയുമുള്ള വിശദ വിവരങ്ങൾക്കായി
സ്വകാര്യമേഖലകളിൽ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഈ അവസരം പരമാവധി വിനിയോഗിക്കുക.

For More Job Vacancy Details Follow 👇
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

Post a Comment

Previous Post Next Post

Display Add 2