Application invited for the various post in companies, IT, Banking and non banking organizations
“ദിശ 2022” MEGA JOB FAIR ഏപ്രിൽ 23ന് കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്- എംപ്ലോയബിലിറ്റി സെന്ററും, അരുവിത്തുറ, സെന്റ് ജോർജ് കോളേജും സംയുക്തമായി സ്വകാര്യ മേഖലയിലെ പ്രമുഖ കമ്പനികളിലെ വിവിധ ഒഴിവുകളിലേക്ക് ഏപ്രിൽ 23 ശനിയാഴ്ച രാവിലെ 9 മുതൽ കോളേജ് ക്യാമ്പസ്സിൽ വെച്ച് “ദിശ 2022” എന്ന പേരിൽ മെഗാ ജോബ് ഫെയർ നടത്തുന്നു. ഐ .ടി ,ബാങ്കിംഗ്, നോൺ ബാങ്കിംഗ്, ഐ.ടി.ഐ, ടെക്നിക്കൽ, നോൺ ടെക്നിക്കൽ,FMCG ,എഡ്യൂക്കേഷണൽ, റീറ്റെയ്ൽ, മെഡിക്കൽ, ബി.പി.ഒ, ഓട്ടോമൊബൈൽ,എന്നീ സെക്ടറുകളിൽ നിന്നുമുള്ള 25- ഓളം കമ്പനികളിലെ 1500 -ൽ പരം ഒഴിവുകൾ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തൊഴിൽ മേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ ഫോം ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യുക .
തൊഴിൽ മേളയിൽ പങ്കെടുക്കുന്ന കമ്പനികളെപ്പറ്റിയും ഒഴിവുകളെപ്പറ്റിയുമുള്ള വിശദ വിവരങ്ങൾക്കായി
സ്വകാര്യമേഖലകളിൽ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഈ അവസരം പരമാവധി വിനിയോഗിക്കുക.
إرسال تعليق