SSLC, HSE Results 2022 - Check your result online

Download your SSLC, HSE Results easily. Print out your result

പരീക്ഷാഫലം പ്രഖ്യാപിച്ചുകഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ keralaresults.nic.in, dhsekerala.gov.in എന്നിവയിൽ പരിശോധിക്കാം. റോൾ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് എസ്എസ്എൽസി, എച്ച്എസ്ഇ ഫലങ്ങൾ പരിശോധിക്കാം. സ്‌ക്രീനിൽ ദൃശ്യമാകുന്ന എസ്എസ്എൽസി, ഡിഎച്ച്എസ്ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങൾ കൂടുതൽ റഫറൻസുകൾക്കായി ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുകാനുള്ള സൗകര്യവുമുണ്ട്.
Sslc Result 2022 All Karnataka And Kerala Board Exam Results App

About App

Sslc Result is Education App for All Teachers And Students. 
Karnataka Secondary Education Examination Board sslc result 2022, kseeb sslc result, sslc exam result, 10th result 2022 karnataka Collective All Kannada Information in this app.



Download Your Results 
എന്നീ വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാകും.

ഈ വർഷം 2022 മാർച്ച് 31 നും ഏപ്രിൽ 29 നും ഇടയിൽ നടത്തിയ എസ്എസ്എൽസി പരീക്ഷയിൽ 4.26 ലക്ഷം വിദ്യാർത്ഥികളാണ് ഹാജരായത്. മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെ നടന്ന പ്ലസ് ടു പരീക്ഷയിൽ നാല് ലക്ഷം വിദ്യാർത്ഥികളും പരീക്ഷയെഴുതി. കഴിഞ്ഞ വർഷം എസ്എസ്എൽസി പരീക്ഷയിൽ 99.47 ശതമാനമായിരുന്നു വിജയശതമാനം. എച്ച്എസ്ഇ പരീക്ഷയിൽ 87.94 ശതമാനം വിദ്യാർത്ഥികളും വിജയിച്ചു.
Who is the Kerala first ranker of 10th standard in 1983 who is the Kerala first ranker of 12th standard in 1985?

2 Comments

Post a Comment

Previous Post Next Post

Display Add 2