Plus one first allotment published

പ്ലസ് വൺ പ്രവേശനം: ഒന്നാം അലോട്മെൻ്റ് പ്രസിദ്ധീകരിച്ചു
____________________________

ഹയർ സെക്കണ്ടറി  ഒന്നാം വർഷ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. 

 അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ 05-08-2022 ന് 11 മണി മുതല്‍ 10-08-2022, വൈകുന്നേരം 5.00 മണിക്ക് മുൻപായി അലോട്മെന്റ് ലഭിച്ച സ്‌കൂളിൽ പ്രവേശനം നേടണം.

*താഴെ നൽകിയ സൈറ്റിൽ നിന്ന് അലോട്മെൻ്റ് പരിശോധിക്കാം.*👇🏻

https://school.hscap.kerala.gov.in/index.php/candidate_login

Post a Comment

Previous Post Next Post

Display Add 2