മേഘാലയിലും അസമിലും കുടുങ്ങിയ 21 വിദ്യാർത്ഥികൾ ക് സഹായവുമായി രാഹുൽ ഗാന്ധി. കയ്യിൽ പണമോ യാത്ര സൗകര്യമോ ഇല്ലാത്ത വിദ്യാർത്ഥികളുടെ കാര്യം കെ സി വേണുഗോപാൽ ആണ് രാഹുൽ ന്റെ ശ്രദ്ധയിൽ പെടുത്തിയത്.
തുടർന്നു രാഹുൽ ഗാന്ധിയുടെ ഓഫീസ് നേരിട്ട് വിദ്യാർത്ഥികളെ വിളിച്ചു സൗകര്യങ്ങൾ ഏർപ്പാട് ചെയ്യുകയായിരുന്നു.യാത്ര സൗകര്യത്തിനായി മേഘാലയിൽ നിന്നുള്ള എം.പി. വിൻസന്റ് പാല വഴി 2 ലക്ഷം രൂപ വിദ്യാർത്ഥികൾ ക് നാട്ടിലോട്ട് പോരുന്നതിനുള്ള ബസ്സിന്റെ ചിലവിലേക് നൽകി.
കെ സി യുടെ ഇടപെടലിലൂടെ ഇതിനകം ഒട്ടേറെ മലയാളികൾ നാട്ടിൽ എത്തിയിട്ടുണ്ട്. രാജ്യത്തിന്റെ ഏതു കോണിലായാലും സഹായം എത്തിക്കാൻ ശ്രമിക്കുന്ന കെ സി വേണുഗോപാൽ മലയാളികളുടെ "കൂടണയും വരെ കൂടെയുണ്ട് " എന്നതിന്റെ ബ്രാൻഡ് അംബാസിഡർ ആയി മാറിയിരിക്കുകയാണ്.
إرسال تعليق