കരുതലോടെ വയനാട്

കാരാപ്പുഴ ജലസംഭരണിയുടെ വൃഷ്ടി പ്രദേശങ്ങളിൽ വേനൽ മഴ നന്നായി ലഭിക്കുന്നതിനാൽ ജലസംഭരണിയിലെ ജലനിരപ്പ് കൂടിയിട്ടുള്ളതാണ്. ആയതിനാൽ ജലനിരപ്പ് കുറയ്ക്കുന്നതിനായി ജലസംഭരണിയുടെ 3 സ്പിൽവേ ഷട്ടറുകൾ 5 സെ. മീ. വീതം 12 ദിവസത്തേയ്ക്ക് 23.05.2020 ന് 11 മണിമുതൽ ഉയർത്തുകയാണ്. ജനങ്ങൾ യാതൊരുവിധത്തിലും പരിഭ്രാന്തരാകേണ്ടതില്ല.മഴക്കാല മുന്നൊരുക്കത്തിൻ്റെ ഭാഗമായാണ് ഷട്ടറുകൾ തുറക്കുന്നത്. 

#കരുതലോടെ_വയനാട്‌

Post a Comment

Previous Post Next Post

Display Add 2