സർക്കാർ പദ്ധതികൾക്ക് ജന ശ്രദ്ധ ലഭിക്കുന്നില്ല :പുതിയ ഗ്രാഫിക് ഡിസൈനർ നെ തിരയുന്നു.


സർക്കാർ പദ്ധതികൾക്ക് സോഷ്യൽ മീഡിയയിൽ അടക്കം ജനശ്രദ്ധ ലഭിക്കുന്നില്ല എന്ന കാരണത്താൽ 277080/-രൂപ വാർഷിക സാലറി നൽകി പുതിയ ഗ്രാഫിക്സ് ഡിസൈനർ നെ നിയമിക്കാൻ ഉള്ള ഭരണാനുമതി സർക്കാർ നൽകി. 
ഭരണാനുമതിയുടെ പകർപ്... 

ഈ കോവിഡ് മഹാമാരിയുടെ കാലത്തും സർക്കാരിന്റെ ഇത്തരം ധൂർത്തുകൾക് എതിരെ പ്രതിപക്ഷം ശക്തമായി മുന്നോട്ട് വന്നിരിക്കുകയാണ്. പ്രവാസികൾക്കു സർക്കാർ സഹായങ്ങൾ നിരസിക്കുന്നതിനു ഇടയിലും ഇന്നലെ നോർക്ക ഓഫീസ് മോഡി പിടിപ്പിക്കുന്നതിനു രണ്ട് കോടിയിലതികം ചിലവാകാനുള്ള ഉത്തരവും ഏറെ വിവാദമായിരുന്നു. 

Post a Comment

أحدث أقدم

Display Add 2