ഇന്ധന വില വർധനക്ക് എതിരെ മലപ്പുറത്തു യൂത്ത് കോൺഗ്രസ് പ്രതിഷേധം


മലപ്പുറം: കോവിഡ് മഹാമാരിയുടെ കാലത്തും ഇന്ധന വില കുത്തനെ വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് മലപ്പുറം മുനിസിപ്പൽ കമ്മിറ്റി കുന്നുമ്മൽ പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ സമരം സങ്കടിപ്പിച്ചു.സമരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉപ്പൂടൻ ഷൌക്കത്ത് ഉദ്ഘാടനം ചെയ്‌തു. 
ജിജി മോഹൻ അധ്യക്ഷത വഹിച്ചു 
സമീർ മുണ്ടുപറമ്പ പ്രസംഗിച്ചു. 
നിയാസ്‌ കൂത്രാടൻ, കുഞ്ഞു പറമ്പൻ, ജിതേഷ്‌ കാവുങ്ങൽ, ഹർഷദ്‌ സി.ടി, അജയ്‌ പട്ടർക്കടവ്‌, ഇ.കെ.ഷബീർ എന്നിവർ നേതൃത്വം നൽകി.

വീഡിയോ റിപ്പോർട്ട്‌ കാണാം... 

Post a Comment

أحدث أقدم

Display Add 2