സൗജന്യ പി സ് സി പരിശീലനം : വീട്ടിലിരുന്നു ഓൺലൈൻ ആയി പഠിക്കാം


വിഷൻ മീഡിയ ചാനൽ സൗജന്യ പി സ് സി പരിശീലനം ആരംഭിക്കുന്നു. 
PSC Talks എന്ന പരിപാടിയിൽ കേരള PSC നടത്തുന്ന മത്സര പരീക്ഷകളിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക് എല്ലാ ദിവസവും രാത്രി ഏഴു മണിക്ക് സൗജന്യ ഓൺലൈൻ പരിശീലനം നൽകുന്നു. 
വിഷൻ ഫേസ്ബുക് ബുക്ക്‌ പേജിലൂടെ ആയിരിക്കും അതിന്റെ ലിങ്ക് ഉദ്യോഗാർത്ഥികൾക് ലഭിക്കുക.
നിലവിലെ ലോക്കഡോൺ സാഹചര്യത്തിൽ പണം നൽകി ഓൺലൈൻ കോച്ചിങ്ങിൽ പങ്കെടുക്കാൻ കഴിയാത്ത തുടക്കക്കാരായ ഉദ്യോഗാർത്ഥികൾക് വേണ്ടിയാണ് PSC Tlaks എന്ന പരിപാടിക് തുടക്കം കുറിക്കുന്നത്. 
LDC, LGS, Police, Excise തുടങ്ങിയ പരീക്ഷകൾ ഈ വർഷം തന്നെ നടത്താൻ ആണ് പി സ് സി തീരുമാനം. 
തുടക്കത്തിൽ ആഴ്ചയിൽ മൂന്ന് ദിവസം ആയിരിക്കും പരിശീലനം. 
ആദ്യ ക്ലാസ്സ്‌ ഉടൻ ആരംഭിക്കുന്നതാണ് 

                                        Team Vision
                                          PSC Talks 

Post a Comment

أحدث أقدم

Display Add 2