KERALA PSC MOCK TEST - Online Class- Free Mock Test

Kerala psc Mock test -Online class-Free 



ലോക്ക് ഡൌൺ സമയങ്ങളിൽ വെറുതേ ഇരിക്കാതെ കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന മത്സര പരീക്ഷകൾക് തയ്യാറെടുക്കാം. 
സ്കൂളും കോളേജുകളും എല്ലാം തുടങ്ങുമ്പോൾ മാത്രമേ പി സ് സി, യു പി സ് സി കോച്ചിംഗ് സെന്ററുകൾ തുടങ്ങുകയുളൂ. എന്നാൽ അതുവരെ ബുക്കിൽ ഉള്ളെത് പടികുന്നതോടൊപ്പം മോക്ക് ടെസ്റ്റ്‌ നടത്തി നമ്മുടെ അറിവുകൾ ഒന്നൂടെ പുതുക്കി വെക്കുന്നത് നന്നായിരിക്കും. 






അടുത്തതായി പി സ് സി യുടെ LDC, LGS,പോലീസ് കോൺസ്റ്റബിൾ, സിവിൽ എക്‌സൈസ് ഓഫീസർ, സബ് ഇൻസ്‌പെക്ടർ എന്നീ പരീക്ഷകൾ ഈ വർഷം തന്നെ നടത്താൻ അണു പി സ് സി തീരുമാനം. യൂണിഫോം തസ്തികയിലുള്ള ലിസ്റ്റുകൾക് ഒരു വർഷം മാത്രം ആണ് കാലാവധി. അതുകൊണ്ട് തന്നെ പുതിയ റാങ്കിലിസ്റ്റ്  എത്രയും പെട്ടന്നു തന്നെ നിലവിൽ വരേണ്ടതുണ്ട്. 
അതുകൊണ്ട് ഉദ്യോഗാർത്ഥികൾ ആരും മടിച്ചിരിക്കേണ്ടതില്ല. 
നിങ്ങൾക് പൊതുവിജ്ഞാനം വിഭാഗത്തിലും ഇംഗ്ലീഷ് വിഭാഗത്തിലും അതുപോലെ തന്നെ Arithmetic and Mental ability വിഭാഗത്തിലും മോക്ക് ടെസ്റ്റുകൾ നടത്താൻ വിഷൻ മീഡിയ ചാനൽ PSC Talks എന്ന പരിപാടി ആരംഭിച്ചിരിക്കുകയാണ്. 
2020 July 7 മുതൽ എല്ലാ ദിവസവും www.godnetvision.com  ഇൽ മോക്ക് ടെസ്റ്റ്‌ ന്റെ ലിങ്ക് നിങ്ങൾക് ലഭിക്കുന്നതാണ്. 



പ്രധാനപ്പെട്ട ചോദ്യങ്ങൾ ചേർത്ത തയ്യാറാക്കിയ മോക്ക് ടെസ്റ്റ്‌ നല്ല രീതിയിൽ ഉപയോഗപ്പെടുത്തിയാൽ മത്സര പരീക്ഷകളിൽ നിങ്ങൾക് നല്ല മാർക്ക്‌ നേടാൻ കഴിയും. 
മോക്ക് ടെസ്റ്റ്‌ ന്റെ ലിങ്ക് നേരിട്ട് വാട്സാപ്പ് അല്ലെങ്കിൽ നിങ്ങളുടെ E mail ഇൽ  ലഭിക്കുവാൻ  visionmedia170@gmail.com എന്ന ഈമെയിലിൽ ബന്ധപ്പെടാം. 
ഏഴാം തീയതി മുതൽ 20 മാർക്കിന്റെ മോക്ക് ടെസ്റ്റ്‌ ആണ്  എല്ലാ ദിവസവും നടത്തുന്നത്. 
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും visionmedia170@gmail.com ഇൽ അറിയിക്കാവുന്നതാണ്. 




*ഇതുവരെ കേരള PSC ONE TIME REGISTRATION നടത്താത്ത ആളുകൾ PSC Website  ഇൽ കയറി അവരുടെ വൺ ടൈം രെജിസ്ട്രേഷൻ പൂർത്തിയാക്കണം.


https://docs.google.com/forms/d/e/1FAIpQLSc8aKt0FJ8gE55hKlgP-laKD16n7fTarfILWX1zws3HgYi8lg/formResponse


Post a Comment

أحدث أقدم

Display Add 2