Kerala PSC Preliminary Exam questions - LGS, LD 10th level. Read more...
10th ലെവൽ പ്രിലിമിനറി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന തുടക്കക്കാരായ ഉദ്യോഗാർത്ഥികൾക്ക് വേണ്ടിയാണു ഇത് തയ്യാറാക്കിയിരിക്കുന്നത്. മറ്റുള്ളവർക്ക് ഒരു റിവിഷൻ ആയി കാണാവുന്നതാണ്.
പരീക്ഷകൾക്ക് ആവശ്യമുള്ള 2000 ചോദ്യങ്ങൾ ആണ് തയ്യാറാക്കുന്നത്.
50 ചോദ്യങ്ങളുടെ സെറ്റ് ആയി ഒന്നിടവിട്ട ദിവസങ്ങളിൽ നിങ്ങൾക്ക് പോസ്റ്റ് ചെയ്യുന്നതാണ്.
ഇന്ത്യ-പൊതുവിവരങ്ങളും ഭൂമിശാസ്ത്രവും
SET-1
1.സിമിലിപ്പാൽ നാഷണൽ പാർക്ക്
സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
ഒഡിഷ
2.ഇന്ത്യയിൽ ആദ്യമായി എണ്ണ നിക്ഷേപം
കണ്ടത്തിയ സ്ഥലം ?
ദിഗ്‌ബോയ്-ആസ്സാം
3.ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ
സംസാരിക്കുന്നത് ഇന്ത്യൻ സംസ്ഥാനം ?
അരുണാചൽപ്രദേശ്
4.തമാശ ഏതു സംസ്ഥാനത്തെ നൃത്തരൂപം
ആണ് ? മഹാരാഷ്ട്ര
5.കുംഭമേള നടക്കുന്ന നാസിക് ഏത്
നദിയുടെ തീരത്താണ് ? ഗോദാവരി
6.ഹാൽഡിയ തുറമുഖം സ്ഥിതി ചെയ്യുന്ന
സംസ്ഥാനം ? പശ്ചിമ ബംഗാൾ
7.വിക്ടോറിയ മെമ്മോറിയൽ സ്ഥിതി
ചെയ്യുന്നത് എവിടെ ? കൊൽക്കത്ത
8.ധ്യാൻചന്ദ് അസ്‌ട്രോടർഫ് സ്റ്റേഡിയം
സ്ഥിതി ചെയ്യുന്നത് എവിടെ ? ലക്നൗ
9.ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡിജിപി
ആരാണ് ? കാഞ്ചൻ ഭട്ടാചാര്യ
10.ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന
ഇന്ത്യൻ സംസ്ഥാനം ? ത്രിപുര
11.ബറൗണി എണ്ണ ശുദ്ധീകരണശാല
സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? ബീഹാർ
12.പഞ്ചായത്ത് രാജ് നിലവിൽ വന്ന ആദ്യ
ദക്ഷിണേന്ത്യൻ സംസ്ഥാനം ?
ആന്ധ്രാപ്രദേശ്
13.ശകവര്ഷ കലണ്ടർ ഔദ്യോഗികമായി
അംഗീകരിച്ച വർഷം ? 1957 മാർച്ച് 22
14.ഹുസൈൻ സാഗർ തടാകം സ്ഥിതി
ചെയ്യുന്ന സംസ്ഥാനം ? ഹൈദരാബാദ്
15.ഇന്ത്യയെയും മ്യാന്മാറിനെയും (ബർമ്മ)
വേർതിരിക്കുന്ന പർവതനിര ? പട്കായ്
16.ഖാസി വിപ്ലവം നടന്നതെവിടെ ?
മേഘാലയ
17.ഗോറിയ ഏത് സംസ്ഥാനത്തെ
നൃത്തരൂപം ആണ് ? ത്രിപുര
18.ജംഷഡ്പൂർ ഏത് നദിയുടെ
തീരത്താണ?
സുവർണ്ണരേഖ നദി
19.ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കൂടിയ
ജില്ല ? താനെ - മഹാരാഷ്ട്ര
20.സീറോ എയർപോർട്ട് സ്ഥിതി ചെയ്യുന്ന
സംസ്ഥാനം ? അരുണാചൽപ്രദേശ്
21.ഏഷ്യയിലെ ആദ്യത്തെ വിൻഡ് ഫാം
സ്ഥാപിച്ചത് എവിടെ ? ഗുജറാത്ത്
22.നോക്രക് ദേശീയോദ്യാനം സ്ഥിതി
ചെയ്യുന്ന സംസ്ഥാനം ? മേഘാലയ
23.ഏഴ് ദീപുകളുടെ നഗരം ? മുംബൈ
24.ഹരിത വിപ്ലവത്തിന് ആരംഭം കുറിച്ച
സംസ്ഥാനം ? പഞ്ചാബ്
25.നാഷണൽ ലീഗ് ഫോർ ഡെമോക്രസി
ഏത് രാജ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് ?
മ്യാന്മാർ
26.ഇന്ത്യയിലെ ആദ്യ വനിതാ
പോസ്റ്റോഫീസ് എവിടെയാണ് ? ഡൽഹി
27.ഇന്ത്യയുടെ മിനി സ്വിറ്റ്സർലൻഡ്
എന്നറിയപ്പെടുന്ന സ്ഥലം ഏത് ?
ഖജ്ജാർ-ഹിമാചൽപ്രദേശ്
28.ചിക്കൻസ് നെക്ക് എന്നറിയപ്പെടുന്ന
പ്രദേശം ? സിലിഗുരി ഇടനാഴി
29.ചണം പ്രധാനമായി ഉല്പാദിപ്പിക്കുന്ന
സംസ്ഥാനം ഏത് ? പശ്ചിമ ബംഗാൾ
30.ബംഗ്ലാദേശിന്റെ ദേശീയ ഗാനം
(അമർസോണ ബംഗളാ)എഴുതിയതാര് ?
രവീന്ദ്രനാഥ ടാഗോർ
31.വൈദ്യുതി വിതരണം പൂർണമായും
സ്വകാര്യവത്കരിച്ച ആദ്യ ഇന്ത്യൻ
സംസ്ഥാനം? ഒഡിഷ
32.ഇന്ത്യയിലെ ആദ്യ ഇ ഗവേര്ണൻസ്
ജില്ല ? ബറോഡ
33.ബൊട്ടാണിക്കൽ സർവേയുടെ
ആസ്ഥാനം? കൊൽക്കത്ത
34.ഇന്ത്യയിലെ സൗരനഗരം
എന്നറിയപ്പെടുന്ന പ്രദേശം ? അമൃത്സർ
35.കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
സ്ഥിതി ചെയ്യുന്നത് എവിടെ ?
പൂനെ- മഹാരാഷ്ട്ര
36.ആദ്യമായി ഭൂഗർഭ ട്രെയിൻ സർവീസ്
ആരംഭിച്ച ഇന്ത്യൻ നഗരം?
കൊൽക്കത്ത 1984
37.ഭംഗ്റ നൃത്തരൂപം ഏത് സംസ്ഥാനം ?
പഞ്ചാബ്
38.വിള ഇൻഷുറൻസ് ഏർപ്പെടുത്തിയ
ഇന്ത്യയില ആദ്യ സംസ്ഥാനം ? ഹരിയാന
39.ഉപ്പ് പാറകൾക്ക് പ്രസിദ്ധമായ പ്രദേശം ?
മാണ്ഡി-ഹിമാചൽപ്രദേശ്
40.ജാത്ര ഏത് സംസ്ഥാനത്തെ നൃത്തരൂപം
ആണ്? പശിചിമബംഗാൾ
41.ഭൂട്ടാന്റെ പട്ടാളത്തെ പരിശീലിപ്പിക്കുന്നത്
ഏത് രാജ്യമാണ് ? ഇന്ത്യ
42.രാജാജി നാഷണൽ പാർക്ക് ഏത്
സംസ്ഥാനത്താണ് ? ഉത്തരാഖണ്ഡ്
43.സാഞ്ചി സ്തൂപം ഏത് സംസ്ഥാനത്ത് ?
മധ്യപ്രദേശ്
44.ആന്ധ്രാപ്രദേശ് സംസ്ഥാനം നിലവിൽ
വന്നത് എന്ന് ? 1956 Nov 1
45.ലോട്ടറി നിരോധിച്ച ആദ്യ സംസ്ഥാനം?
തമിഴ്നാട്
46.അഹമ്മദാബാദ് നഗരത്തിലെ പ്രധാന
വ്യവസായം ? തുണി
47.ജഹാംഗീർ ആർട്ട് ഗാലറി സ്ഥിതി
ചെയ്യുന്നതെവിടെ ? മുംബൈ
48.ലോക ജനസംഖ്യ ദിനം ? ജൂലൈ 11
49.സ്വകാര്യ മേഘാലയിൽ ആരംഭിച്ച ആദ്യ
തുറമുഖം ? പിപാവാവ് (ഗുജറാത്ത് )
50.സാൾട്ട്ലേക്ക് ഫുട്ബോൾ സ്റ്റേഡിയം
സ്ഥിതി ചെയ്യുന്നത് ? കൊൽക്കത്ത
إرسال تعليق