Kerala renaissance confucing Fact -preliminary exam.Read More
കേരള നവോത്‌ഥാനം -കൺഫ്യൂസിങ് ഫാക്ട്
1. ദൈവ ദാസൻ എന്നറിയപെടുന്നതാര് ?
ചാവറ കുരിയാക്കോസ് എലിയാസ് അച്ചൻ
2. ഷണ്മുഖ ദാസൻ എന്നറിയപെടുന്നതാര് ?
ചട്ടമ്പി സ്വാമികൾ
3. പിടിയരി സമ്പ്രദായം നടപ്പിലാക്കിയത് ?
ചാവറ അച്ചൻ
4. ഊഴിവേല നേതൃത്വം നൽകിയതാര് ?
വൈകുണ്ഠ സ്വാമികൾ
5. ജാതിക്കുമ്മി ആരുടെ കൃതിയാണ് ?
പണ്ഡിറ്റ് കറുപ്പൻ
6. ജ്ഞാനക്കുമ്മി ആരുടെ കൃതിയാണ് ?
ബ്രഹ്മാനന്ദ ശിവയോഗി
7. സാരാഗ്രഹി എന്ന പുബ്ലിക്കേഷൻ ആരുടേത് ?
ബ്രഹ്മാനന്ദ ശിവയോഗി
8. ജീവ കാരുണ്യദിനം ആയി ആചരിക്കുന്നത് ഏത് നവോത്‌ഥാന നായകന്റെ ജന്മദിനം
ആണ് ?
ചട്ടമ്പി സ്വാമികൾ
9. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് ആരുടെ
കൃതിയാണ് ?
ശ്രീനാരായണഗുരു
10. ശാകുന്തളം വഞ്ചിപ്പാട്ട് ആരുടെ
കൃതിയാണ് ?
പണ്ഡിറ്റ് കറുപ്പൻ
11. കുചേലവൃത്തം വഞ്ചിപ്പാട്ട് ആരുടെ
കൃതിയാണ് ?
രാമപുരത്ത് വാരിയർ
12. ജാതിമീമാംസ ആരുടെ കൃതിയാണ് ?
ശ്രീനാരായണഗുരു
13. കാവ്യമീമാംസ ആരുടെ കൃതിയാണ് ?
രാജശേഖരൻ
14. പെരിനാട് സമരം അഥവാ കല്ലുമാല
സമരം ?
1915 Dec 10
15. സംസ്ഥാന പട്ടികജാതി വികസന
വകുപ്പിന്റ ആസ്ഥാനം ?
അയ്യൻകാളി ഭവൻ
16. SNDP യുടെ ആദ്യ വൈസ് പ്രസിഡന്റ് ?
ഡോ.പൽപ്പു
17. കുമാരനാശാനെ ചിന്നസ്വാമി എന്ന്
വിളിച്ചതാര് ?
ഡോ.പൽപ്പു
18. കുമാരനാശാനെ നവോത്‌ഥാനത്തിന്റെ
കവി എന്ന് വിളിച്ചതാര് ?
തായാട്ട് ശങ്കരൻ
19. NSS ന്റെ ആദ്യത്തെ സ്കൂൾ
എവിടെയാണ ആരംഭിച്ചത് ?
കറുകച്ചാൽ
20. 'വേലക്കാരൻ ' പത്രം ആരുടേത് ?
സഹോദരൻ അയ്യപ്പൻ
21. 'യജമാനൻ' പത്രം ആരുടേത് ?
വാഗ്‌ഭടാനന്ദൻ
22. സഹോദരൻ അയ്യപ്പൻ മെമ്മോറിയൽ ?
ഇടപ്പള്ളി
23. ദക്ഷിണയാനം കൃതി ആരുടേത് ?
വി ടി ഭട്ടത്തിരിപ്പാട്
24. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവ് ?
പി ൻ പണിക്കർ
25. AKG യുടെ പട്ടിണിജാഥയിൽ എത്ര
ആളുകൾ പങ്കെടുത്തു ?
32 ആളുകൾ
26. ജാതിനാശിനി സഭ ആരംഭിച്ചത് ?
ആനന്ദതീർത്ഥൻ
27. യോഗക്ഷേമ സഭ ?
വി ടി ഭട്ടത്തിരിപ്പാട്
28. 'ആദിഭാഷ' എന്ന ഗ്രന്ഥം ആരുടേത് ?
ചട്ടമ്പി സ്വാമികൾ
29.ഖുർആൻ പരിഭാഷ ആദ്യമായി
മലയാളത്തിൽ പ്രസിദ്ധീകരിച്ച മാസിക ?
ദീപിക
30. 'വിദ്യാപോഷിണി ' എന്ന സാംസ്‌കാരിക
സംഘടനക്ക് രൂപം നൽകിയത് ?
സഹോദരൻ അയ്യപ്പൻ
31. കുമാരനാശാന്റെ അവസാന കൃതി ?
കരുണ
32. കേരളത്തിൽ ആദ്യമായി പന്തിഭോജനം
ആരംഭിച്ച സാമൂഹിക പരിഷ്‌കർത്താവ് ?
തൈക്കാട് അയ്യ
33. 'കേരള വിവേകാനന്ദൻ' എന്നറിയപ്പെടുന്ന
സാമൂഹിക പരിഷ്‌കർത്താവ് ?
സ്വാമി ആഗമനന്ദ
34. പ്രാർത്ഥനാഞ്ജലി എന്ന കൃതി രചിച്ച സാമൂഹിക
പരിഷ്‌കർത്താവ് ?
വാഗ്‌ഭടാനന്ദൻ
35. 'ആത്മീയ വിപ്ലവകാരി' എന്നറിയപ്പെടുന്ന
സാമൂഹിക പരിഷ്‌കർത്താവ് ?
വാഗ്‌ഭടാനന്ദൻ
36. സ്തോത്രമന്ദാരം എന്ന കൃതി രചിച്ച
സാമൂഹിക പരിഷ്‌കർത്താവ് ?
പണ്ഡിറ്റ് കറുപ്പൻ
37. കുരിയാക്കോസ് ഏലിയാസ് ചാവറ
മാന്നാനത്ത് സെന്റ് ജോസഫ് പ്രെസ്സ്
സ്ഥാപിച്ചത് എന്ന് ?
1846
38. മലബാർ ഇക്കണോമിക് യൂണിയൻ എന്ന
സംഘടന സ്ഥാപിച്ച സാമൂഹിക
പരിഷ്‌കർത്താവ് ?
ഡോ. പൽപ്പു
39. ദരിദ്ര സേവയാണ് ഈശ്വര സേവ എന്ന്
എന്ന് പറഞ് മൂഹിക പരിഷ്‌കർത്താവ് ?
ആനന്ദതീർതഥൻ
40. 'സൗന്ദര്യ ലഹരി ' എന്ന കൃതി രചിച്ചതാര്?
കുമാരനാശാൻ
41. അതികൃതൻ, ഹരിജൻ എന്നീ മാസികകൾ
ആരംഭിച്ച സാമൂഹിക പരിഷ്‌കർത്താവ് ?
കെ പി വള്ളോൻ
42. ഈഴവ സമാജം രൂപീകരിച്ചത് ആര് ?
ടി കെ മാധവൻ
43. തിരുവിതാംകൂറിൽ അടിമ വ്യാപാരം
നിർത്തലാക്കിയത് എന്ന് ?
1812 ഗൗരി ലക്ഷ്മിഭായ്
44. ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ
പ്രസിഡന്റ് ?
പട്ടം താണുപിള്ള
45. സിംഹള സിംഹം എന്നറിയപ്പെടുന്ന
നേതാവ് ആര് ?
സി കേശവൻ
46. അൽ ആമീൻ പത്രം ആരംഭിച്ച വർഷം ?
1924
47. 'വിമോചന സമരത്തിന് 'ആ പേര്
നിർദ്ദേശിച്ച നേതാവ് ?
പനമ്പള്ളി ഗോവിന്ദമേനോൻ
48. മലബാർ സ്പെഷ്യൽ പോലീസ് നിലവിൽ
വന്നത് എന്ന് ?
1854
49. കേരളത്തിന്റെ വന്ദ്യവയോധികൻ
എന്നറിയപ്പെടുന്ന നേതാവ് ?
കെ പി കേശവമേനോന്
50. മലബാറിൽ ക്ഷേത്രപ്രവേശന വിളംബരം
നടന്ന വർഷം ?
1947
👇👇👇
إرسال تعليق